Picture Credit: sxu.hu/asterisc21 വേദനാ ജനകമായ മറ്റൊരു സംഭവം കൂടി, ഇടുക്കി ജില്ലയിലെ തൊടുപുഴക്കാരിയായ ബീന എന്ന നെഴ് സിംഗ് ജീവനക്കാരിയുടെ മരണം ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു. മുംബൈയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ബീന അധികൃതരുടെ പീഡനം മൂലമാണ് മരിച്ചതെന്ന് വസ്തുതകള്‍ പറയുന്നു. അതേപ്പറ്റി മലയാള മനോരമ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇവിടെ വായിക്കുക മകളുടെ വേര്‍പാടിന്റെ വേദനയില്‍ കഴിയുന്ന ബീനയുടെ മാതാപിതാക്കള്‍ക്ക് ഞങ്ങളുടെ ആദരാഞ്ജലികള്‍. This is a feedback i tried to post at the…
29