Content-Length: 135791 | pFad | http://ml.wikipedia.org/wiki/Thomas_Henry_Huxley

തോമസ്‌ ഹെൻട്രി ഹുക്സ്ലെയ് - വിക്കിപീഡിയ Jump to content

തോമസ്‌ ഹെൻട്രി ഹുക്സ്ലെയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thomas Henry Huxley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Thomas Henry Huxley
Woodburytype print of Huxley (1880 or earlier)
ജനനം(1825-05-04)4 മേയ് 1825
മരണം29 ജൂൺ 1895(1895-06-29) (പ്രായം 70)
ദേശീയതEnglish
പൗരത്വംUnited Kingdom
കലാലയംSydenham College London
Charing Cross Hospital
അറിയപ്പെടുന്നത്Evolution, science education, agnosticism, Man's Place in Nature
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംZoology; Comparative anatomy
സ്ഥാപനങ്ങൾRoyal Navy, Royal College of Surgeons, Royal School of Mines, Royal Institution University of London
അക്കാദമിക് ഉപദേശകർThomas Wharton Jones
ശ്രദ്ധേയരായ വിദ്യാർത്ഥികൾMichael Foster
സ്വാധീനങ്ങൾEdward Forbes
Charles Darwin
സ്വാധീനിച്ചത്Patrick Geddes
Henry Fairfield Osborn
H. G. Wells
E. Ray Lankester
William Henry Flower
Aldous Huxley
Julian Huxley

ഡാർവിൻ ന്റെ വീട്ടപട്ടി എന്നാ അപര നാമത്തിൽ അറിയപ്പെടുന്ന ഇംഗ്ലീഷ് ജന്തു ശാസ്ത്രജ്ഞൻ. ഡാർവിന്റെ പരിണാമ സിദ്ധന്തട്ടിന്റെ വലിയ വക്താവും ആരാധകനും ആയിരുന്നു

ഡാർവിൻ സിദ്ധാന്തം അന്ഗീകരിക്കാനിടയായ 1 8 6 0 ലെ സംവാദത്തിൽ വിൽബർ ഫോര്സിനോദ് ആണ് ആണ് ഗ്രാടുഅലിസം ,പ്രകൃതിയുടെ തിരഞ്ഞെടുപ്പ് തുടങ്ങിയ വാദങ്ങൾ അംഗീകരിക്കാം സ്വല്പം വ്യ്മുഖ്യം ഉണ്ടായിരുനെങ്കിലും ഡാർവിൻ സിധന്തട്ടിന്റെ മറ്റെല്ലാ തലങ്ങളും താൻ പൂര്ണമായും സ്വീകരിക്കുവാൻ തയ്യാറായിരുന്നു ബ്രിടോനിലെ ശാസ്ത്ര പഠനത്തിനു മുന്കൈ എടുത്തത്‌ ഇദ്ദേഹമാണ് .മതട്ടിനെതിരെ ശക്തമായി പോരാടിയ വെക്തി കൂടി ആണ് ഇദ്ദേഹം

വളരെ ചെറിയ ടൂടിലുള്ള പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച ഇദ്ദേഹം സ്വയം കാര്യങ്ങൾ പടികുന്നതിൽ താത്പര്യമുള്ള ആൽ .ഇന്വെർറ്റിബ്രാറ്റെസ് ആയിരുന്നു .തന്റെ സ്വന്തം വീട ശാസ്ത്രം വിശദീകരികുന്നതിനായി അഗ്നോസ്റിക് എന്നാ വാക്ക് ആദ്യം ഉപയോഗിച്ചത് ഇദ്ദേഹം ആണ് .മനുഷ്യനും കുരങ്ങും തമ്മിലുള്ള ബന്ധം ആയിരുന്നു തന്റെ പ്രദാന പഠന വിഷയം പക്ഷികളുടെ ഉള്പട്ടിയെ കുറിച്ചുള്ള തന്റെ പഠനം ആഗൂല അംഗീകാരം നേടി









ApplySandwichStrip

pFad - (p)hone/(F)rame/(a)nonymizer/(d)eclutterfier!      Saves Data!


--- a PPN by Garber Painting Akron. With Image Size Reduction included!

Fetched URL: http://ml.wikipedia.org/wiki/Thomas_Henry_Huxley

Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy