Content-Length: 280851 | pFad | https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B5%81%E0%B4%B5%E0%B4%B0%E0%B4%BF_22

ജനുവരി 22 - വിക്കിപീഡിയ Jump to content

ജനുവരി 22

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 22 വർഷത്തിലെ 22-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 343 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 344).

ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 1506 - വത്തിക്കാനിൽ 150 സ്വിസ് ഗാർഡുകളുടെ ആദ്യ സൈന്യവിഭാഗം എത്തുകയുണ്ടായി.
  • 1824 - ഗോൾഡ് കോസ്റ്റിൽ ബ്രിട്ടീഷ് സേനയെ അശാന്തികൾ പരാജയപ്പെടുത്തി.
  • 1889 - കൊളംബിയ ഫോണോഗ്രാഫ് വാഷിംഗ്ടൺ ഡി.സി.യിൽ രൂപംകൊണ്ടു.
  • 1901 - വിക്ടോറിയ രാജ്ഞിയുടെ മരണശേഷം എഡ്വേർഡ് ഏഴാമൻ രാജാവ് ആയി പ്രഖ്യാപിക്കുന്നു.
  • 1917 - ഒന്നാം ലോകമഹായുദ്ധം: യൂറോപ്പിൽ "വിജയം കൂടാതെ സമാധാന"ത്തിനുവേണ്ടി ഇപ്പോഴും നിഷ്പക്ഷ നിലപാടിന് പ്രസിഡന്റ് വുഡ്രൊ വിൽസൺ ആവശ്യപ്പെടുന്നു.
  • 1957 - സീനായ് പെനിൻസുലയിൽനിന്നു ഇസ്രയേൽ പിൻമാറുന്നു.
  • 2007ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ബഹിരാകാശ പേടകങ്ങൾ ഭൂമിയിൽ തിരിച്ചിറക്കുന്ന സാങ്കേതിക വിദ്യ ആദ്യമായി പരീക്ഷിച്ചു.
  • 2015 - ഡോണെസ്ക്കിലെ ഒരു സിവിലിയൻ ട്രോളി ബസ്സിനടുത്തുള്ള ഒരു സ്ഫോടനത്തിൽ കുറഞ്ഞത് പതിമൂന്നു പേർ കൊല്ലപ്പെട്ടു.


മറ്റു പ്രത്യേകതകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജനുവരി_22&oldid=3058683" എന്ന താളിൽനിന്ന് ശേഖരിച്ചത്








ApplySandwichStrip

pFad - (p)hone/(F)rame/(a)nonymizer/(d)eclutterfier!      Saves Data!


--- a PPN by Garber Painting Akron. With Image Size Reduction included!

Fetched URL: https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B5%81%E0%B4%B5%E0%B4%B0%E0%B4%BF_22

Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy