Content-Length: 474792 | pFad | https://ml.wiktionary.org/wiki/set

set - വിക്കിനിഘണ്ടു Jump to content

set

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Set എന്ന വിഷയത്തെക്കുറിച്ച് ലേഖനങ്ങളുണ്ട്.
വിക്കിപീഡിയ en
See also Set, sét, and sèt

ഇംഗ്ലീഷ്

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

set (third-person singular simple present sets, present participle setting, simple past set, past participle set)

  1. (സകർമ്മകക്രിയ) താഴെ വയ്ക്കുക, അടക്കി വയ്ക്കുക.
    Set the tray there.
  2. (സകർമ്മകക്രിയ) കണക്കുനിശ്ചയിക്കുക.
    to set the rent
  3. (സകർമ്മകക്രിയ) ക്രമീകരിക്കുക.
    I set the alarm at 6 a.m.
  4. (സകർമ്മകക്രിയ) തടിയിൽ ആണി ആണിയുടെ കുട തടിയുടെ പ്രതലത്തിന്റെ താഴെ വരുന്നതുവരെ അടിച്ചു കയറ്റുക.
  5. (സകർമ്മകക്രിയ) പാത്രങ്ങൾ അടുക്കിവച്ച് മേശ ഒരുക്കുക.
    Please set the table for our guests.
  6. (സകർമ്മകക്രിയ) പശ്ചാത്തലം നൽകുക
    I’ll tell you what happened, but first let me set the scene.
    • ഫലകം:RQ:Fielding Tom Jones
      An incident which happened about this time will set the characters of these two lads more fairly before the discerning reader than is in the power of the longest dissertation.
  7. (സകർമ്മകക്രിയ) സ്ഥലം തീരുമാനിക്കുക.
    He says he will set his next film in France.
  8. (സകർമ്മകക്രിയ) രൂപപ്പെടുത്തുക (ഉദാ: ഒരു പദപ്രശ്നം).
  9. (സകർമ്മകക്രിയ) തയ്യാറാക്കുക
    a stage or film set
  10. (സകർമ്മകക്രിയ) നിരത്തുക (പ്രത്യേകിച്ച് ടൈപ്പ്)
    It was a complex page, but he set it quickly.
  11. (സകർമ്മകക്രിയ) പര്യാലോചിച്ച് ഏല്പ്പിക്കുക (ജോലി).
    The teacher set her students the task of drawing a foot.
  12. (സകർമ്മകക്രിയ, പ്രചാരലുപ്തമായത്) ഇരിക്കുക.
    He set down on the stool in the corner of the room.
  13. (സകർമ്മകക്രിയ, volleyball) ആക്രമണത്തിന്‌ സഹകളിക്കാരന് (പന്ത് ശരിക്കിട്ടുകൊടുത്ത്) വഴിയൊരുക്കുക .
  14. (അകർമ്മകക്രിയ) കട്ടിയാകുക.
    The glue sets in 4 minutes.
  15. (അകർമ്മകക്രിയ) ഒരു ഗ്രഹത്തിന്റെ ചക്രവാളത്തിൽനിന്നു മറ്റൊരു പ്രപഞ്ചവസ്തു മറയുക
    The moon sets at 8:00 PM tonight.
  16. (സകർമ്മകക്രിയ, bridge) ഒരു contract പരാജയപ്പെടുത്തുക.

ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ

[തിരുത്തുക]

തർജ്ജമകൾ

[തിരുത്തുക]
താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
ഇംഗ്ലീഷ് വിക്കിപീഡിയയിൽ
Set എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ enset ({{{1}}})
  1. സമാനമായ വസ്തുക്കളുടെ ഒരു കൂട്ടം.
    a set of tables
  2. ഒരു പ്രത്യേകാവശ്യത്തിനുപയോഗിക്കുന്ന പല വസ്തുക്കളുടെ ഒരു കൂട്ടം.
    a set of tools
  3. പല ഘടകങ്ങളുള്ള ഒരു വസ്തു
    a set of steps
  4. ഫലകം:settheory ഗണം
  5. (in plural, “sets”, ഗണിതം) (അനൗദ്യോഗികമായ) ഗണസിദ്ധാന്തം.
  6. ഒരു കൂട്ടം ആളുകൾ.
    the country set
  7. തടിയിൽ ആണി അടിച്ചുകയറ്റാനുള്ള ചുറ്റിക.
    nail set
  8. ഒരു ചലച്ചിത്രത്തിന്റെ നാടകത്തിന്റെയോ സെറ്റ്.
  9. ഫലകം:dance നൃത്തത്തിന്റെ തുടക്കത്തിന്റെ നർത്തകരുടെ വിധാനം.
  10. ഫലകം:exercise ഒരു പത്യേക വ്യായാമം വിശ്രമത്തോടെയോ വിശ്രമമില്ലാതെയോ പല ആവർത്തി ചെയ്യുന്ന ഒരു സെറ്റ്
    • 1974, Charles Gaines & George Butler, Pumping Iron: The Art and Sport of Bodybuilding, page 22.
      This is the fourth set of benchpresses.
  11. (ടെന്നീസ്) ഒരു മാച്ചിലെ ഗെയിമുകളുടെ ഒരു പൂർണ്ണ പട്ടിക.
  12. ഫലകം:volleyball സഹകളിക്കാരന്‌ ആക്രമണത്തിനായി പന്തിട്ടുകൊടുക്കൽ.
  13. റേഡിയോ തരംഗ സമ്പ്രേഷണം സ്വീകരിക്കാനുപയോഗിക്കുന്ന ഒരു ഉപകരണം; ഒരു റേഡിയോ അല്ലെങ്കിൽ ടെലിവിഷൻ.
    television set
  14. (സംഗീതം) ഒരു ബാൻഡിന്റെയോ ഡിസ്ക് ജോക്കിയുടെയോ സംഗീതമേള
  15. ഒരു sett; ഒരു badger ജീവിക്കാൻ‌വേണ്ടി കുഴിക്കുന്ന കുഴി.
  16. (സംഗീതം) ഒരു ചെണ്ട സെറ്റ്.
    He plays the set on Saturdays.

പര്യായങ്ങൾ

[തിരുത്തുക]
  • (സമാന വസ്തുക്കളുടെ ശേഖരം): suite
  • (ഗണസിദ്ധാന്തം): set theory
  • (സംഘടിക്കുന്ന ജനങ്ങളുടെ ഒരു കൂട്ടം):
  • (സീൻ): scenery

ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ

[തിരുത്തുക]

തർജ്ജമകൾ

[തിരുത്തുക]
താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.

അവലംബം

[തിരുത്തുക]


നാമവിശേഷണം

[തിരുത്തുക]

set (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})

  1. തയ്യാർ
  2. നിശ്ചയിച്ചുറപ്പിച്ച് (എന്തെങ്കിലും ചെയ്യാൻ).
    set on getting to his destination
  3. നേരത്തെ തയ്യാരാക്കിയത്.
    a set menu
  4. ഒരാളുടെ അഭിപ്രായത്തിൽ ഉറച്ചത്
    I’m set against the idea of smacking children to punish them.
  5. (of hair) ഒരു പ്രത്യേക സ്റ്റൈലിൽ

പര്യായങ്ങൾ

[തിരുത്തുക]

ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ

[തിരുത്തുക]

തർജ്ജമകൾ

[തിരുത്തുക]
താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.

അനാഗ്രാമുകൾ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=set&oldid=528576" എന്ന താളിൽനിന്ന് ശേഖരിച്ചത്








ApplySandwichStrip

pFad - (p)hone/(F)rame/(a)nonymizer/(d)eclutterfier!      Saves Data!


--- a PPN by Garber Painting Akron. With Image Size Reduction included!

Fetched URL: https://ml.wiktionary.org/wiki/set

Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy