Content-Length: 185378 | pFad | https://ml.wiktionary.org/wiki/so

so - വിക്കിനിഘണ്ടു Jump to content

so

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]

ചുരുക്കം

[തിരുത്തുക]

S.O.

  1. ആരോ
  2. Significant other (കമിതാവ്)
  3. സിം‌ഫണി പാട്ടുകച്ചേരി
  4. (ബേസ്ബോൾ) ഒരു പിച്ചർ നേടിയ സ്ട്രൈക്ക് ഔട്ടുകളുടെ സ്ഥിതിവിവരക്കണക്കുകൾ;[K]]

ഉച്ചാരണം

[തിരുത്തുക]

പദോത്പത്തി

[തിരുത്തുക]

Ænglisc swā}} എന്ന പദത്തിൽനിന്ന്.

so

  1. വേണ്ടി
    Eat your broccoli so you can have dessert.


പര്യായങ്ങൾ

[തിരുത്തുക]

തർജ്ജമകൾ

[തിരുത്തുക]

ക്രിയാവിശേഷണം

[തിരുത്തുക]

so (താരതമ്യം സാധ്യമല്ല)

  1. വളരെ
    He is so good!
    It’s not so bad.
  2. ഇത്രമാത്രം, അത്രമാത്രം
    I need a piece of cloth so long.
  3. ഇങ്ങനെ, അങ്ങനെ
    Place the napkin on the table just so.
  4. (slang, especially, US) വളരെയധികം
    But I so want to see the Queen when she visits our town!
    That is so not true!

പര്യായങ്ങൾ

[തിരുത്തുക]

ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ

[തിരുത്തുക]

തർജ്ജമകൾ

[തിരുത്തുക]
താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.

നാമവിശേഷണം

[തിരുത്തുക]

so (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})

  1. ശരി
    That is so.
    You are responsible for this, is that not so?
  2. അങ്ങനെയായിരുന്നു. തൊട്ടുമുമ്പ് സൂചിപ്പിച്ച നാമവിശേഷണത്തിനു പകരം നിൽക്കുന്നു.
    • 1823, Andrew Reed, Martha
      If this separation was painful to all parties, it was most so to Martha.
    • 1872, Charles Dickens, J., The Personal History of David Copperfield
      But if I had been more fit to be married, I might have made you more so too.
  3. (dated British slang, euphemistic) സ്വവർഗ്ഗഭോഗി.
    Is he so?

പര്യായങ്ങൾ

[തിരുത്തുക]

ഇതിൽനിന്നുദ്ഭവിച്ച പദങ്ങൾ

[തിരുത്തുക]

തർജ്ജമകൾ

[തിരുത്തുക]

true true കാണുക

വ്യാക്ഷേപകം

[തിരുത്തുക]

so

  1. അല്പം ചിന്തിച്ചശേഷമുള്ള വ്യാക്ഷേപകം.
    So, let's go home.
  2. ഒരു ചോദ്യം ഉന്നയിക്കാനുപയോഗിക്കുന്ന വ്യാക്ഷേപകം.
    So, what'll you have?
  3. എങ്കിലെന്ത്?
    "You park your car in front of my house every morning." "So?"

തർജ്ജമകൾ

[തിരുത്തുക]

so ({{{1}}})

  1. (സംഗീതം) A syllable used in solfège to represent the fifth note of a major scale.

തർജ്ജമകൾ

[തിരുത്തുക]

അനഗ്രാമുകൾ

[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=so&oldid=530207" എന്ന താളിൽനിന്ന് ശേഖരിച്ചത്








ApplySandwichStrip

pFad - (p)hone/(F)rame/(a)nonymizer/(d)eclutterfier!      Saves Data!


--- a PPN by Garber Painting Akron. With Image Size Reduction included!

Fetched URL: https://ml.wiktionary.org/wiki/so

Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy