Tool 1 Socio Economic Data Sheet

Download as docx, pdf, or txt
Download as docx, pdf, or txt
You are on page 1of 20

CODE: PANCHAYATH /WARD /HOUSE NO. /SL.

NO :

INFORMANT RELATIONSHIP WITH THE HEAD OF THE FAMILY:

TOOL 1

SOCIO ECONOMIC DATA SHEET

INSTRUCTIONS TO THE INTERVIEWEE

The information regarding seeking health services, utilization and socio economic factors are
assessed in this questionnaire. There is no right or wrong answer. All the information
collected will be kept confidential. Some questions can have many answers, so kindly answer
all items in this interview

1. Age :
2. Gender

Male

Female

3. Religion

Hindu

Christian

Muslim

4. Type of family

Nuclear family

joint family

extended family

5. Educational qualification :
6. Occupation :
7. No. of earning members in the family :
8. Labor Section/Name of job :
9. Work / place of work

1. Near / within eight kilometres

2. In own district / Out of range of 8 kilometers

3. Other district

4. Other State

5. Abroad
10. Your own income :
11. Monthly income of the family
12. House
1. own
2. rent
13. Area of house : square feet
14. How many family members are there in total? :
15. Tell me how many of the following groups are in your family?
1. Pregnant women
2. Children under the age of five
3. People above the age of sixty
4. School students
5. Lifestyle disease sufferers
6. People with physical and mental disabilities
7. Bedridden patients
16. The color of the ration card
17. Are everyone in the household members on the ration card?
1. Yes
2. Not at all
18. Can you give the reason for non-membership?
19. Do you buy ration regularly (monthly)?
1. Yes
2. No.
20. Whether any treatment is accepted according to the benefit of the ration card

1. Yes
2. No.
21. Tell the details of the family members who are taking medicine for lifestyle
diseases at home on a monthly basis

Diseases Age How many How much does Private


years of treatment cost hospital /
treatment Government
Diabetes
Blood pressure
Cancer
Heart disease
Shortness of breath
Kidney disease / Dialysis
Lung disease
Liver diseases
infertility
Cholesterol
22. . Has everyone in your household over the age of 18 received the covid vaccine?
1. Yes
2. No.
23. If not, why?
24. Have any of the members in your home affected with covid 19?
1. Yes
2. No.
25. Has any one from your family received ICU treatment for covid 19?
1. Yes
2. No.
26. Has any one in your family died due to covid 19?
1. Yes
2. No.
27. Did you have government health insurance?
1. Yes
2. No.
28. Is there any other health insurance
1. Yes
2. No.
29. Explain, if any
30. Which treatment method do you prefer?
1. For children
2. For adults
3. For pregnant women
4. For the elderly
31. Do you adopt traditional treatments for minor health problems in your home?
1. Yes
2. No.
32. Explain, if any
1. For menstrual pain
2. For minor ailments during pregnancy
3. For postpartum minor ailments
4. For minor ailments of children up to the age of
5. For minor health problems during menopause
6. For minor ailments of the elderly

33. Distance from home to nearest hospital


34. Are there health workers available for injection near the house?
1. Yes
2. No
35. Is there a nebulization / medicine vapor facility near the house?
1. Yes
2. No.
36. Is there a facility for wound dressing and TT injection near the house?
1. Yes
2. No
37. Is there a vehicle to go to the hospital / health center in case of emergency from home?
1. Yes
2. No.
38. Does anyone have a driver in their own home?
1. Yes
2. No.
39. Do you have the experience of not getting any treatment facility when you need it?
1. Yes
2. No.
40. Have you had to travel to other districts or neighbouring states for treatment?
1. Yes
2. No.
41. Do you get the best health care?
1. Yes
2. No.
42. If so, from where?
43. What other plans do you have to take to get treatment / health care near your home?
44. Are the following services available within 5 km of your home?

Sl .no services yes No


1 Doctor's examination service
2 The services of a specialist doctor
3 The service of the nurse
4 Hospital service
5 Lab service
6 Scan Center
7 Counseling
8 Medical shop
45. Do you spend money every month on treatment in your home?
1. Too much
2. A little
3. Absolutely not
46. Do you have debt due to treatment in your home?
1. Too much
2. A little
3. Absolutely not
47. Do you postpone health checkups / medicines due to financial constraints?
1. Too much
2. A little
3. Absolutely not
48. If your treatment dates have been postponed, state the reason
1. Because there is no money
2. Because there is no one to carry / accompany
3. Due to lack of vehicle facilities
49. Whether the benefit / payment of health insurance is received on time
1. Too much
2. A little
3. Absolutely not
50. If not, explain
1. Because the policy is not renewed
2. Because it is an emergency admission
3. Because of ignorance about insurance policy
4. Some types of medicines are not available (vitamin pills, protein
powder)
5. Because file work is not judged at the office level
6. Because the insurance company went to the hospital not prescribed
51. Do you take medicines from government hospital in your home?

Sl. Medicines Yes No


No
1 Iron tablets for children
2 Folic acid during pregnancy/ Iron tablets / Calcium tablets
3 Worm pill for leprosy
4 Vaccination of children
5 Medications for hypertension / diabetes
52. Which institution is usually approached for obstetric treatment?
1. Private doctor / clinic
2. Private hospital
3. Government Hospital
4. Health Center
53. Why the above hospitals were chosen for childbirth
54. Did you know that a pregnant woman should register at the nearest health center within a
week?

1. I know

2. I do not know

55. Did you know that you will get paid under JSY / JSK scheme after delivery

1. I know

2. I do not know

56. Willingness to accept if received

1. Yes

2. No.

57. If not, explain


58. Hesitation to approach the health center for family planning methods

1. Yes

2. No.

59. Explain, if any

60. What is the reason why government hospital service is not acceptable to you

1. The queue should stand

2. Limitation of hospital time

3. Behavior of officers

4. Quality of medicine / treatment

61. Did you know that community health centers operate 24 * 7 hours a day?

62. Did you know that family health centers are open from 8AM to 6PM?

1. I know

2. I do not know

63. What is your vision for quality health care within reach?

64. What steps / reforms need to be implemented in the health sector to implement quality health
care?
ചോദ്യാവലി

കോഡ് നമ്പർ/പഞ്ചായത്ത്/വാർഡ്/വീട്ടുനമ്പർ/ക്രമനമ്പർ

താങ്കൾക്ക് കുടുംബനാഥനും ആയുള്ള ബന്ധം

ടൂൾ - 1

സാമൂഹിക സാമ്പത്തിക വിവരശേഖരണ രേഖ

അഭിമുഖത്തിനുള്ള നിർദ്ദേശങ്ങൾ

ആരോഗ്യ സേവനങ്ങൾ തേടൽ, ഉപയോഗം, സാമൂഹിക സാമ്പത്തിക

ഘടകങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഈ ചോദ്യാവലിയിൽ

വിലയിരുത്തപ്പെടുന്നു. ശരിയോ തെറ്റോ ഉത്തരം ഇല്ല. ശേഖരിച്ച എല്ലാ

വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. ചില ചോദ്യങ്ങൾ‌


ക്ക് ധാരാളം

ഉത്തരങ്ങളുണ്ടാകാം, അതിനാൽ‌ ഈ അഭിമുഖത്തിലെ എല്ലാ ഇനങ്ങൾ‌


ക്കും

ദയവായി ഉത്തരം നൽ‌


കുക

1. വയസ്‌ :

2. ലിംഗം :

സ്ത്രീ

പുരുഷൻ

3. മതം :

ഹിന്ദു
ക്രിസ്ത്യൻ

മുസ്ലിം

4. കുടുംബം :

അണുകുടുംബം

കൂട്ടുകുടുംബം

വിസ്തൃത കുടുംബം

5. വിദ്യഭ്യാസ നിലവാരം :

6. ജോലി :

7. കുടുംബത്തിൽ ആകെ ജോലി ഉള്ളവർ :

8. തൊഴിൽ വിഭാഗം / ജോലിയുടെ പേര് :

9. തൊഴിൽ / ജോലി ചെയ്യുന്ന ഇടം

1. അടുത്ത് / എട്ടു കിലോമീറ്ററിന് ഉള്ളിൽ

2. സ്വന്തം ജില്ലയിൽ / എട്ടു കിലോമീറ്റർ പരിധിക്കു പുറത്തു

3. അന്യ ജില്ല

4. അന്യ സംസ്ഥാനം

5. വിദേശം

10. സ്വന്തം മാസവരുമാനം :

11. കുടുബത്തിലെ മാസവരുമാനം :

12. വീട് :

സ്വന്തം

വാടകയ്ക്

13. വീടിൻ്റെ വിസ്തീർണം : സ്ക്വർ ഫീറ്റ്

14. കുടുംബംഗങ്ങൾ ആകെ എത്ര പേർ :

15. താഴേ പറയുന്ന വിഭാഗക്കാരിൽ എത്ര പേരാണ് നിങ്ങളുടെ

കുടുംബത്തിൽ ഉള്ളതു എന്നു പറയുക

1. ഗർഭിണി
2. അഞ്ചു വയസിനു താഴേ ഉള്ള കുട്ടികൾ

3. അറുപതു വയസിനു മുകളിൽ ഉള്ളവർ

4. സ്കൂൾ വിദ്യാർത്ഥികൾ

5. ജീവിത ശൈലി രോഗ ബാധിതർ

6. ശാരീരിക മാനസിക വൈകല്യം ഉള്ളവർ

7. കിടപ്പു രോഗികൾ

16. റേഷൻ കാർഡിൻ്റെ നിറം :

17. റേഷൻ കാർഡിൽ വീട്ടിലെ എല്ലാവരും അംഗങ്ങൾ ആണോ

1. അതെ

2. അല്ല

18. അംഗത്ത്വം ഇല്ലെങ്കിൽ കാരണം പറയാമോ

19. റേഷൻ പതിവായി (മാസംതോറും) വാങ്ങാറുണ്ടോ

1. ഉണ്ട്

2. ഇല്ല

20. റേഷൻ കാർഡിൻ്റെ ആനുകൂല്യം അനുസരിച് ചികിത്സ

സ്വികരിക്കാറുണ്ടോ

1. ഉണ്ട്

2. ഇല്ല

21. വീട്ടിൽ ജീവിത ശൈലി രോഗങ്ങൾക്ക് മാസം തോറും മരുന്ന് കഴിക്കുന്ന

കുടുബങ്ങളുടെ വിവരങ്ങൾ പറയുക

അസുഖങ്ങൾ വയസ് എത്ര ചികിത്സ സ്വകാര്യ

വർഷമായി ചിലവ് ആശുപത്രി /

ചികിത്സ എത്ര ഗവണ്മെന്റ്


പ്രേമേഹം
രക്താതിസമ്മർദം
അർബുദം
ഹൃദ്രോഗം
ശ്വാസംമുട്ടൽ
വൃക്ക രോഗം /

ഡയാലിസിസ്
ശ്വാസകോശ

രോഗം
കരൾ രോഗങ്ങൾ
വന്ദ്യത
കൊളെസ്ട്രോൾ

22. നിങ്ങളുടെ വീട്ടിൽ 18 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും കോവിഡ്

വാക്‌സിൻ ലഭിച്ചോ

1. ഉണ്ട്

2. ഇല്ല

23. ഇല്ലെങ്കിൽ കാരണം പറയാമോ

24. നിങ്ങളുടെ വീട്ടിൽ കോവിഡ് അസുഖം ബാധിച്ചിരുന്നോ

1. ഉണ്ട്

2. ഇല്ല

25. രോഗം ഗുരുതരമായി ഐ . സി . യു ചികിത്സ വേണ്ടിവന്നിരുന്നോ

1. ഉണ്ട്

2. ഇല്ല

26. രോഗം മൂലം മരണം സംഭവിച്ചോ

1. ഉണ്ട്

2. ഇല്ല

27. ഗവൺമെൻറ് ആരോഗ്യ ഇൻഷുറൻസ് ഉണ്ടൊ

1. ഉണ്ട്
2. ഇല്ല

28. മറ്റു ആരോഗ്യ ഇൻഷുറൻസ് ഉണ്ടോ

1. ഉണ്ട്

2. ഇല്ല

29. ഉണ്ടങ്കിൽ വിശദമാക്കുക

30. നിങ്ങൾക്ക് ഏതു ചകിത്സ രീതിയാണ് താല്പര്യം

1. കുട്ടികൾക്ക്

2. മുതിർന്നവർക്ക്

3. ഗർഭിണികൾക്ക്

4. പ്രായമായവർക്ക്

31. നിങ്ങളുടെ വീട്ടിൽ ലഘുവായ ആരോഗ്യ പ്രശ്ന്ങ്ങൾക്ക് പരമ്പരാഗത

ചികിത്സ രീതികൾ സ്വികരിക്കാറുണ്ടോ

1. ഉണ്ട്

2. ഇല്ല

ഉണ്ടങ്കിൽ വിശദമാക്കുക

1. ആർത്തവ വേദനയ്ക്ക്

2. ഗർഭ കാല ചെറിയ രോഗങ്ങൾക്ക്

3. പ്രസവാനന്തര ചെറിയ രോഗങ്ങൾക്ക്


4. വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ ചെറിയ തരം

അസുഖങ്ങൾക്ക്

5. ആർത്തവ വിരാമകാലത്തെ ലഘു ആരോഗ്യ

പ്രശ്ങ്ങൾക്ക്

6. പ്രായമായവരുടെ ചെറിയ രോഗങ്ങൾക്ക്

32. ലഭ്യമായ ആരോഗ്യ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളിലേക്ക്

നിങ്ങൾ എങ്ങനെ പ്രവേശിക്കും?

വിവര മോശം ശരാശരി നല്ലത്

സ്രോതസ്സുകൾ
സ്കൂൾ
ജോലിസ്ഥലം
പൊതു ആരോഗ്യ

നഴ്സുകൾ
ആശുപത്രികൾ
ആശ വർക്കേഴ്സ്
ഇന്റർനെറ്റ്
സോഷ്യൽ മീഡിയ

(ഫേസ്ബുക്,

വാട്ട്സ് ആപ്പ് )
ബന്ധുക്കളും

സുഹൃത്തുക്കളും
എൻ ജി ഓസ്
33. വീട്ടിൽ നിന്നു തൊട്ടടുത്തുള്ള ആശുപത്രിയിലേക്കുള്ള ദൂരം

34. വീടിനടുത്തായി ഇൻജെക്ഷൻ വച്ചു തരാനുള്ള ആരോഗ്യപ്രവർത്തകർ

ഉണ്ടോ

1. ഉണ്ട്

2. ഇല്ല

35. വീടിനടുത്തായി നെബുലൈസഷൻ / മരുന്നിട്ട് ആവി പിടിക്കാൻ

സൗകര്യം ഉണ്ടോ

1. ഉണ്ട്

2. ഇല്ല

36. വീടിനടുത്തു മുറിവ് വച്ചുകെട്ടുന്നതിനും, ടി ടി ഇൻജെക്ഷൻ

എടുക്കുന്നതിനും ഉള്ള സൗകര്യം ഉണ്ടോ

1. ഉണ്ട്

2. ഇല്ല

37. വീട്ടിൽനിന്ന് അടിയന്തര ഘട്ടത്തിൽ ആശുപത്രിയിൽ / ഹെൽത്ത്

സെന്റരിൽ പോകാൻ വാഹനസൗകര്യം ഉണ്ടോ

1. ഉണ്ട്

2. ഇല്ല

38. സ്വന്തം വീട്ടിൽ വാഹനം ഓടിക്കാൻ ഉള്ള ആൾ ഉണ്ടോ

1. ഉണ്ട്

2. ഇല്ല

39. നിങ്ങൾക്ക് എന്തെങ്കിലും ചികിത്സ സൗകര്യം വേണ്ട സമയത്ത്

ലഭിക്കാത്തതായ അനുഭവം ഉണ്ടോ

1. ഉണ്ട്

2. ഇല്ല

40. നിങ്ങൾക്ക് ചികിത്സക്കായി മറ്റു ജില്ലകളിലേക്കോ അയൽ

സംസ്ഥാനങ്ങളിലെക്കോ യാത്ര ചെയ്‌യേണ്ടതായി വന്നിട്ടുണ്ടോ


1. ഉണ്ട്

2. ഇല്ല

41. നിങ്ങൾക്ക് മികച്ച ആരോഗ്യ പരിചരണം ലഭിക്കാറുണ്ടോ

1. ഉണ്ട്

2. ഇല്ല

42. ഉണ്ടങ്കിൽ എവിടെ നിന്ന്

43. നിങ്ങളുടെ വീടിനടുത്തു ചികിത്സ / ആരോഗ്യ സേവനം ലഭിക്കാൻ ഇനി

എന്തൊക്കെ പദ്ധതികൾ ചെയെണ്ടാതായിട്ടുണ്ട്

44. താഴേ പറയുന്ന സേവനങ്ങൾ താങ്കളുടെ വീട്ടിൽനിന്നും 5 കിലോ

മീറ്ററിനുളിൽ ലഭ്യമാണോ

ക്രമ സേവനങ്ങൾ ഉണ്ട് ഇല്ല

നമ്പർ
1 ഡോക്ടറുടെ പരിശോധന സേവനം
2 സ്പെഷ്യലിസ്റ് ഡോക്ടറുടെ സേവനം
3 നഴ്സിൻെറ സേവനം
4 ആശുപത്രി സേവനം
5 ലാബ് സേവനം
6 സ്കാൻ സെൻറർ
7 കൗണ്സിലിംഗ്
8 മെഡിക്കൽ ഷോപ്പ്

45. നിങ്ങളുടെ വീട്ടിൽ ചികിത്സക്കായി മാസംതോറും പണം

ചിലവാകാറുണ്ടോ

1. വളരെ അധികം

2. കുറച്ചൊക്കെ

3. തീരെ ഇല്ല

46. നിങ്ങളുടെ വീട്ടിൽ ചികിത്സ മൂലം കടം പെരുകുന്നുണ്ടോ

1. വളരെ അധികം

2. കുറച്ചൊക്കെ
3. തീരെ ഇല്ല

47. നിങ്ങൾ ആരോഗ്യ ചെക്കപ്പ് / മരുന്നുകൾ പണത്തിൻെറ ബുദ്ധിമുട്ടുമൂലം

മാറ്റിവെക്കാറുണ്ടോ

1. വളരെ അധികം

2. കുറച്ചൊക്കെ

3. തീരെ ഇല്ല

48. നിങ്ങളുടെ ചികിത്സയുടെ തീയതികൾ മാറ്റിവച്ചിട്ടുണ്ടെങ്കിൽ കാരണം

പറയുക

1. പണമില്ലാത്തതിനാൽ

2. കൊണ്ടുപോകാൻ/ കൂടെനിൽകാൻ ആളില്ലാത്തതിനാൽ

3. വാഹനസൗകര്യം ഇല്ലാത്തതിനാൽ

49. ആരോഗ്യ ഇൻഷുറൻസിൻ്റെ പ്രയോജനം / പണമിടപാട് തക്ക സമയത്ത്

ലഭിക്കാറുണ്ടോ

1. വളരെ അധികം

2. കുറച്ചൊക്കെ

3. തീരെ ഇല്ല

50. ഇല്ലെങ്കിൽ വിശദമാക്കുക

1. പോളിസി പുതുക്കാത്തതിനാൽ

2. എമർജൻസി അഡ്മിഷൻ ആയതിനാൽ

3. ഇൻഷുറൻസ് പോളിസിയെ കുറിച്ച് അറിവില്ലാത്തതിനാൽ

4. ചില തരം മരുന്നുകൾ ലഭിക്കുന്നില്ല (വിറ്റാമിൻ ഗുളികകൾ,

പ്രോട്ടീൻ പൗഡർ )
5. ഓഫീസ്‌ തലത്തിൽ ഫയൽ വർക്ക്

തിർപ്പുകല്പിക്കാത്തതിനാൽ

6. ഇൻഷുറൻസ് കമ്പനി നിർദേശിച്ചിട്ടില്ലാത്ത ആശുപത്രയിൽ

പോയതിനാൽ

51. നിങ്ങളുടെ വീട്ടിൽ സർക്കാർ ആശുപത്രിയിൽനിന്നു ലഭിക്കുന്ന

മരുന്നുകൾ കഴിക്കാറുണ്ടോ

ക്രമ മരുന്നുകൾ ഉണ്ട് ഇല്ല

നമ്പർ
1 കുട്ടികൾക്കുള്ള ഇരുമ്പുസത്തുള്ള ഗുളിക
2 ഗർഭ കാലത്തുള്ള ഫോളിക് ആസിഡ്

/ ഇരുമ്പുസത്തുള്ള ഗുളിക /കാൽസ്യം

ഗുളിക
3 മന്തു രോഗത്തുള്ള വിര ഗുളിക
4 കുട്ടികളുടെ കുത്തിവെപ്പ്
5 പ്രഷർ/ഷുഗർ രോഗങ്ങൾക്കുള്ള മരുന്നുകൾ

52. പ്രസവസംബന്ധമായ ചകിത്സക്ക് സാധാരണയായി സമീപിക്കുന്ന

സ്ഥാപനമേതാണ്

1. സ്വകാര്യ ഡോക്ടർ / ക്ലിനിക്

2. സ്വകാര്യ ആശുപത്രി

3. ഗവൺമെൻറ് ആശുപത്രി

4. ഹെൽത്ത് സെൻറർ

53. എന്തുകൊണ്ടാണ് പ്രസവത്തിനു മേൽ പറഞ്ഞ ആശുപത്രികൾ

തിരഞ്ഞെടുത്തത്?

54. ആഴ്ചക്കുള്ളിൽ ഗർഭിണിയെ അടുത്തുള്ള ഹെൽത്ത് സെന്ററിൽ

രജിസ്റ്റർ ചെയ്യണം എന്ന് അറിയാമോ ?

1. അറിയാം
2. അറിയില്ല

55. പ്രസവാനന്തരം ജെ സ് വൈ / ജെ സ് സ് കെ പദ്ധതി പ്രകാരം പണം

ലഭിക്കും എന്ന് അറിയാമോ

1. അറിയാം

2. അറിയില്ല

56. ലഭിച്ചാൽ സ്വികരിക്കാൻ താല്പര്യം ഉണ്ടോ

1. ഉണ്ട്

2. ഇല്ല

57. ഇല്ലെങ്കിൽ വിശദികരിക്കുക

58. കുടുബാസൂത്രണ മാർഗങ്ങൾക്കായി ആരോഗ്യ കേന്ദ്രത്തെ സമീപിക്കാൻ

മടിയുണ്ടോ

1. ഉണ്ട്

2. ഇല്ല

59. ഉണ്ടങ്കിൽ വിശദമാക്കുക

60. സർക്കാർ ആശുപതി സേവനം നിങ്ങൾക്ക് സ്വികാര്യമല്ലാത്തതു കാരണം

എന്താണ്

1. ക്യൂ നിൽക്കണം

2. ആശുപത്രി സമയത്തിൻെറ പരിമിതി

3. ഉദോഗസ്ഥരുടെ പെരുമാറ്റം

4. മരുന്ന് / ചികിത്സയുടെ ഗുണനിലവാരം

61. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ 24*7 മണിക്കൂർ പ്രവർത്തിക്കുന്ന

കാര്യം അറിയാമോ

1. അറിയാം

2. അറിയില്ല
62. കുടുബ ആരോഗ്യകേന്ദ്രങ്ങൾ 8AM മണി മുതൽ 6PM മണി വരെ

പ്രവൃത്തിക്കും എന്നു അറിയാമോ

1. അറിയാം

2. അറിയില്ല

63. കൈയെത്തും ദൂരത്തു ഗുണനിലവാരമുള്ള ആരോഗ്യ സേവനം

എന്നതുകൊണ്ട് നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്?

64. ഗുണനിലവാരമുള്ള ആരോഗ്യ സേവനം പ്രാവർത്തികമാക്കാൻ എന്തു

നടപടി / പരിഷ്കാരമാണ് ആരോഗ്യരംഗത്തു നടപ്പിലാക്കേണ്ടത്?

സമ്മതപത്രം

ഈ സമ്മതപത്രം ഒപ്പിടുക വഴി തൃശൂർ ഗവണ്മെന്റ് നഴ്സിംഗ്

കോളേജിൽ വിദ്ധാർത്ഥിനിയായ മെറിൻ ഡേവിസ് തൻ്റെ

പഠനത്തിന്റെ ഭാഗമായി വീട്ടിലെ മുതിർന്നവരിൽ നടത്തുന്ന

ഗവേഷണത്തിൽ

(ആരോഗ്യ പ്രേവേശനക്ഷമതയും സാമൂഹിക സാമ്പത്തിക

വ്യവസ്ഥയും തമ്മിലുള്ള ബന്ധം) പങ്കെടുക്കുവാനുള്ള എൻ്റെ

സമ്മതം നൽകുന്നു. ഈ ഗവേഷണത്തെക്കുറിച്ചുള്ള പൂർണ്ണ

വിവരങ്ങൾ എനിക്ക് പറഞ്ഞുമനസിലാക്കി തന്നിട്ടുണ്ട്

ആരോഗ്യ പ്രേവേശനക്ഷമതയും സാമൂഹിക സാമ്പത്തിക

വ്യവസ്ഥയും തമ്മിലുള്ള ബന്ധം കണ്ടെത്തലാണ് ഈ

ഗവേഷണത്തിന്റെ ലക്‌ഷ്യം എന്നും, പഠനത്തിലെ വിവരശേഖരണം

ചോദ്യാവലിയിലൂടെയും അഭിമുഖത്തിലൂടെയും ആയിരിക്കുമെന്ന്

ഞാൻ മനസിലാക്കുന്നു
ഈ പഠനത്തിനു വേണ്ടി ശേഖരിക്കുന്ന വിവരങ്ങൾ തികച്ചും

രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും, പേരുവിവരങ്ങൾ

പരസ്യമാക്കില്ല എന്നും അവ പഠനാവശ്യത്തിനു മാത്രമേ

ഉപയോഗിക്കുകയുള്ളുവെന്നും ഞാൻ മനസിലാക്കുന്നു.ആയതിനാൽ

You might also like

pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy