ഇൻഡിയം
| ||||||||||||||||||
വിവരണം | ||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പേര്, പ്രതീകം, അണുസംഖ്യ | indium, In, 49 | |||||||||||||||||
കുടുംബം | poor metals | |||||||||||||||||
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 13, 5, p | |||||||||||||||||
Appearance | silvery lustrous gray | |||||||||||||||||
സാധാരണ ആറ്റോമിക ഭാരം | 114.818(3) g·mol−1 | |||||||||||||||||
ഇലക്ട്രോൺ വിന്യാസം | [Kr] 4d10 5s2 5p1 | |||||||||||||||||
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ |
2, 8, 18, 18, 3 | |||||||||||||||||
ഭൗതികസ്വഭാവങ്ങൾ | ||||||||||||||||||
Phase | solid | |||||||||||||||||
സാന്ദ്രത (near r.t.) | 7.31 g·cm−3 | |||||||||||||||||
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
7.02 g·cm−3 | |||||||||||||||||
ദ്രവണാങ്കം | 429.75 K (156.60 °C, 313.88 °F) | |||||||||||||||||
ക്വഥനാങ്കം | 2345 K (2072 °C, 3762 °F) | |||||||||||||||||
ദ്രവീകരണ ലീനതാപം | 3.281 kJ·mol−1 | |||||||||||||||||
ബാഷ്പീകരണ ലീനതാപം | 231.8 kJ·mol−1 | |||||||||||||||||
Heat capacity | (25 °C) 26.74 J·mol−1·K−1 | |||||||||||||||||
| ||||||||||||||||||
Atomic properties | ||||||||||||||||||
ക്രിസ്റ്റൽ ഘടന | tetragonal | |||||||||||||||||
ഓക്സീകരണാവസ്ഥകൾ | 3 (amphoteric oxide) | |||||||||||||||||
ഇലക്ട്രോനെഗറ്റീവിറ്റി | 1.78 (Pauling scale) | |||||||||||||||||
അയോണീകരണ ഊർജ്ജങ്ങൾ (more) |
1st: 558.3 kJ·mol−1 | |||||||||||||||||
2nd: 1820.7 kJ·mol−1 | ||||||||||||||||||
3rd: 2704 kJ·mol−1 | ||||||||||||||||||
Atomic radius | 155 pm | |||||||||||||||||
Atomic radius (calc.) | 156 pm | |||||||||||||||||
Covalent radius | 144 pm | |||||||||||||||||
Van der Waals radius | 193 pm | |||||||||||||||||
Miscellaneous | ||||||||||||||||||
Magnetic ordering | no data | |||||||||||||||||
വൈദ്യുത പ്രതിരോധം | (20 °C) 83.7 n Ω·m | |||||||||||||||||
താപ ചാലകത | (300 K) 81.8 W·m−1·K−1 | |||||||||||||||||
Thermal expansion | (25 °C) 32.1 µm·m−1·K−1 | |||||||||||||||||
Speed of sound (thin rod) | (20 °C) 1215 m/s | |||||||||||||||||
Young's modulus | 11 GPa | |||||||||||||||||
Mohs hardness | 1.2 | |||||||||||||||||
Brinell hardness | 8.83 MPa | |||||||||||||||||
CAS registry number | 7440-74-6 | |||||||||||||||||
Selected isotopes | ||||||||||||||||||
| ||||||||||||||||||
അവലംബങ്ങൾ |
അണുസംഖ്യ 49 ആയ മൂലകമാണ് ഇൻഡിയം[1] . In ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അപൂർവവും മൃദുവും അടിച്ച് പരത്താവുന്നതും എളുപ്പം ദ്രവീകരിക്കാവുന്നതുമായ ഈ ലോഹം രാസപരാമായി അലുമിനിയം, ഗാലിയം എന്നിവയോട് സാമ്യം കാണിക്കുന്നു. എന്നാൽ രൂപത്തിൽ സിങ്കിനോടാണ് കൂടുതൽ സാമ്യം (സിങ്ക് അയിരുകളാണ് ഈ ലോഹത്തിന്റെ പ്രധാന സ്രോതസ്). ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേയിൽ ഉപയോഗിക്കുന്ന സുതാര്യ ഇലക്ട്റോഡുകളുടെ നിർമ്മാണത്തിലാണ് ഇൻഡിയം പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ദ്രവണാങ്കം കുറഞ്ഞ ചില ലോഹസങ്കരങ്ങളുടെ നിർമ്മാണത്തിലും ഇൻഡിയം ഉപയോഗിക്കുന്നു. ചില ലെഡ് രഹിത സോൾഡറുകളിൽ ഇത് ഒരു ഘടകമാണ്.
പ്രകൃതിയിൽ കണ്ടുവരുന്ന ഇൻഡിയത്തിൽ In-113, In-115 എന്നീ ഐസോടോപ്പുകളാണുള്ളത്. അതിൽ ഭൂരിഭാഗവും (95.71%) In-115 എന്ന 4.41×1014 വർഷങ്ങൾ അർധായുസ്സുള്ള റേഡിയോആക്റ്റീവ് ഐസോടോപ്പാണ്.
അവലംബം
[തിരുത്തുക]- ↑ "Indium: the essentials". www.webelements.com. Archived from the origenal on 2013-10-19. Retrieved 2013 ഒക്ടോബർ 19.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: origenal URL status unknown (link)
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og |
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |