ഇറിഡിയം
Iridium | |||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Pronunciation | /ɪˈrɪdiəm/ | ||||||||||||||||||||||||||||||||
Appearance | silvery white | ||||||||||||||||||||||||||||||||
Standard atomic weight Ar°(Ir) | |||||||||||||||||||||||||||||||||
Iridium in the periodic table | |||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
Group | group 9 | ||||||||||||||||||||||||||||||||
Period | period 6 | ||||||||||||||||||||||||||||||||
Block | d-block | ||||||||||||||||||||||||||||||||
Electron configuration | [Xe] 4f14 5d7 6s2 | ||||||||||||||||||||||||||||||||
Electrons per shell | 2, 8, 18, 32, 15, 2 | ||||||||||||||||||||||||||||||||
Physical properties | |||||||||||||||||||||||||||||||||
Phase at STP | solid | ||||||||||||||||||||||||||||||||
Melting point | 2719 K (2446 °C, 4435 °F) | ||||||||||||||||||||||||||||||||
Boiling point | 4403 K (4130 °C, 7466 °F) | ||||||||||||||||||||||||||||||||
Density (near r.t.) | 22.56 g/cm3 | ||||||||||||||||||||||||||||||||
when liquid (at m.p.) | 19 g/cm3 | ||||||||||||||||||||||||||||||||
Heat of fusion | 41.12 kJ/mol | ||||||||||||||||||||||||||||||||
Heat of vaporization | 564 kJ/mol | ||||||||||||||||||||||||||||||||
Molar heat capacity | 25.10 J/(mol·K) | ||||||||||||||||||||||||||||||||
Vapor pressure
| |||||||||||||||||||||||||||||||||
Atomic properties | |||||||||||||||||||||||||||||||||
Oxidation states | common: +3, +4 −3,? −2,? −1,[3] 0,? +1,[3] +2,[3] +5,[3] +6,[3] +7,? +8,? +9[4] | ||||||||||||||||||||||||||||||||
Electronegativity | Pauling scale: 2.20 | ||||||||||||||||||||||||||||||||
Ionization energies |
| ||||||||||||||||||||||||||||||||
Atomic radius | empirical: 136 pm | ||||||||||||||||||||||||||||||||
Covalent radius | 141±6 pm | ||||||||||||||||||||||||||||||||
Spectral lines of iridium | |||||||||||||||||||||||||||||||||
Other properties | |||||||||||||||||||||||||||||||||
Natural occurrence | primordial | ||||||||||||||||||||||||||||||||
Crystal structure | face-centered cubic (fcc) | ||||||||||||||||||||||||||||||||
Thermal expansion | 6.4 µm/(m⋅K) | ||||||||||||||||||||||||||||||||
Thermal conductivity | 147 W/(m⋅K) | ||||||||||||||||||||||||||||||||
Electrical resistivity | 47.1 nΩ⋅m (at 20 °C) | ||||||||||||||||||||||||||||||||
Magnetic ordering | paramagnetic[5] | ||||||||||||||||||||||||||||||||
Molar magnetic susceptibility | +25.6·10−6 cm3/mol (298 K)[6] | ||||||||||||||||||||||||||||||||
Young's modulus | 528 GPa | ||||||||||||||||||||||||||||||||
Shear modulus | 210 GPa | ||||||||||||||||||||||||||||||||
Bulk modulus | 320 GPa | ||||||||||||||||||||||||||||||||
Speed of sound thin rod | 4825 m/s (at 20 °C) | ||||||||||||||||||||||||||||||||
Poisson ratio | 0.26 | ||||||||||||||||||||||||||||||||
Mohs hardness | 6.5 | ||||||||||||||||||||||||||||||||
Vickers hardness | 1760–2200 MPa | ||||||||||||||||||||||||||||||||
Brinell hardness | 1670 MPa | ||||||||||||||||||||||||||||||||
CAS Number | 7439-88-5 | ||||||||||||||||||||||||||||||||
History | |||||||||||||||||||||||||||||||||
Discovery and first isolation | Smithson Tennant (1803) | ||||||||||||||||||||||||||||||||
Isotopes of iridium | |||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||
അണുസംഖ്യ 77-ഉം, പ്രതീകം Ir-ഉമായ മൂലകമാണ് ഇറിഡിയം. ഉയർന്ന താപനിലകൾ താങ്ങുവാനാകുന്ന ലോഹസങ്കരങ്ങൾ ഉണ്ടാക്കുവാൻ ഇറിഡിയം ഉപയോഗിക്കുന്നു.
ചരിത്രം
[തിരുത്തുക]ഇറിഡിയം ആദ്യമായി കണ്ടുപിടിച്ചത് സ്മിത്ത്സൺ ടെനന്റ് എന്ന ശാസ്ത്രജ്ഞനാണെങ്കിലും, അത് വേർതിരിച്ചെടുത്തത് കാൾ ക്ലാസ് എന്ന രസതന്ത്രജ്ഞനാണ്.ഇത് വേർതിരിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗം കണ്ടുപിടിച്ചതും കാൾ ക്ലാസ് ആണ്.പ്രകൃതിദത്തമായ പ്ലാറ്റിനത്തിൽ ഇഴപിരിഞ്ഞു കൂടെനിന്നിരുന്ന 6 ലോഹങ്ങളിൽ ഒന്നാണ് ഇത്.ലവണ ലായിനികളുടെ വൈവിദ്യമാർന്ന നിറങ്ങൾ കണ്ടാണ് മഴവില്ല് എന്നർത്ഥമുള്ള ഇറിഡിയം എന്ന പേർ നൽകിയത്.
പ്രകൃതിയിലെ ഏറ്റവും സാന്ദ്രത കൂടിയ രണ്ടാമത്തെ മൂലകമാണ് ഇറിഡിയം. പ്ലാറ്റിനം കുടുംബത്തിൽപ്പെട്ട കാഠിന്യമേറിയ ഈ ലോഹത്തിന് തേയ്മാനമോ ദ്രവിക്കലോ ഒരിക്കലും സംഭവിക്കില്ല .ഇവ വെള്ളി നിറത്തിലാണ് കാണപ്പെടുന്നത്. പ്രകൃതിയിൽ വളരെ ചുരുക്കമായി മാത്രമേ കാണാനാകൂ. ആസിഡുകളെ പ്രതിരോധിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ശുദ്ധമായ ലോഹരൂപത്തിന് പകരം മറ്റുപല ലോഹങ്ങളുമായി ചേർന്നുള്ള മിശ്രിതരൂപത്തിലാണ് ഇവ സാധാരണയായി നിലകൊള്ളുന്നത്.
1803-ൽ സ്മിത്ത്‌സൺ ടെനന്റ് എന്ന ദക്ഷിണാഫ്രിക്കക്കാരനാണ് ഈ ലോഹം ആദ്യമായി വേർതിരിച്ചെടുത്തത്. ഓസ്മിയവുമായി ചേർന്നുള്ള ഇറിഡിയോസ്മിയം എന്ന രൂപത്തിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്. നിക്കലിന്റെയും ചെമ്പിന്റെയും അയിരിനൊപ്പവും ഇവ അപൂർവമായി കാണപ്പെടാറുണ്ട്. ദക്ഷിണാഫ്രിക്ക, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. പ്രകൃതിയിൽനിന്ന് ഏറ്റവും വിരളമായി ലഭിക്കുന്ന ലോഹവുമാണിത്. ലോകത്താകമാനം പ്രതിവർഷം മൂന്ന് ടൺ ഇറിഡിയം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. സ്വർണ വിലയുടെ 75 ശതമാനം മുതൽ 80ശതമാനം വരെ ഇതിന് വില വരും. സർജിക്കൽ പിൻ, പേനയുടെ നിബ്ബ് എന്നിവമുതൽ വാഹനങ്ങളിലെ സ്പാർക്ക് പ്ലഗ്, സെമി കണ്ടക്ടറുകളുടെ(ചിപ്പ്) പുനഃക്രിസ്റ്റൽ വത്കരണം, ബഹിരാകാശ വാഹനങ്ങളിലെ തെർമോ ഇലക്ട്രിക് ജനറേറ്റർ തുടങ്ങിയവയിൽവരെ ഇത് ഉപയോഗിക്കുന്നു. പ്ലാറ്റിനവുമായി ചേർത്ത് ആഭരണമായും എക്‌സ് റേ ടെലിസ്‌കോപ്പിലും ഇവ ഉപയോഗിക്കുന്നുണ്ട്. ഇറിഡിയം 191, 193 എന്നീ ഐസോടോപ്പുകളാണ് പ്രകൃതിയിൽനിന്ന് കൂടുതലും ലഭിക്കുന്നത്. ഇറിഡിയത്തിന്റെ 192 ഐസോട്ടോപ്പിന് അണു വികിരണമുണ്ട്. ഇത് കാൻസർ ചികിത്സയ്ക്കായുള്ള ഗാമാ റേഡിയേഷനായും ഉപയോഗിക്കാറുണ്ട്. മെക്സിക്കോയിലെ ചിക്സുലുബ് വിള്ളലിൽ ശാസ്ത്രത്രജ്ഞർ ഇറിഡിയത്തിന്റെ വൻശേഖരം കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിൽ ഇറിഡിയം അപൂർവ്വമായാണ് കാണപ്പെടുന്നത്. ആറരക്കോടി വർഷം മുമ്പ് പത്തു കിലോമീറ്റർ വ്യാസമുള്ള ക്ഷുദ്രഗ്രഹം പതിച്ചാണ് ഈ മേഖലയിൽ വിള്ളലുണ്ടായത്.[8]
അന്താരാഷ്ട്ര വിപണിയിൽ 2011 ഒക്ടോബർ 19ലെ വിലനിലവാരം പരിശോധിക്കുമ്പോൾ ഒരു ഔൺസ്(35ഗ്രാം) ഇറിഡിയത്തിന് 1085 അമേരിക്കൻ ഡോളറാണ്(ഏകദേശം 50,080 രൂപ) വില.
സ്വഭാവ സവിശേഷതകൾ
[തിരുത്തുക]- ഓസ്മിയം കഴിഞ്ഞാൽ ഏറ്റവും സാന്ദ്രതയേറിയ മൂലകമാണിത്.
- ഇറീഡിയത്തിന്റെ തേയ്മാനം വളരെ കുറവാണ്.
- എത്ര ഉയർന്ന ചൂടിലും പ്രവർത്തനക്ഷമതയോടെ നിലകൊള്ളും.
- ടൈറ്റാനിയം, ക്രോമിയം, എന്നിവ ഇറീഡിയവുമായി ചേർത്താൽ, അമ്ലപ്രതിരോധശക്തി വർദ്ധിക്കും.
- അക്വാറീജിയയിൽ പോലും അലിയുകയില്ല. * അർബുദ ചികിത്സയിൽ റേഡിയേഷൻ, കീമോതെറാപ്പി എന്നിവയെക്കാൾ ലേസർ സാങ്കേതിക വിദ്യ പ്രാമുഖ്യം നേടുകയാണ് അർബുധ കോശങ്ങളെ കൃത്യമായി ലക്ഷ്യമിട്ട് നശിപ്പിക്കുവാൻ ലേസർ രശ്മിക്ക് കഴിയുമെന്നതാണ് കാരണം. ഇറിഡിയത്തെ അർബുദ കോശ അന്തകനായി മാറ്റുമെന്ന് ബ്രിട്ടനിലെ വാർവിക് ,ചൈനയിലെ സൺ യാറ്റ് സെൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ലേസർ ഉപയോഗിച്ച് ഇറിഡിയത്തിന്റെയും ജൈവ തൻ മാത്രകളുടെയും മിശ്രിതം പരീക്ഷണശാലയിൽ വളർത്തിയ ശ്വാസകോശാർബുദകോശത്തിലേക്ക് ഗവേഷകർ കടത്തിവിട്ടു.ഇതേത്തുടർന്ന് അർബുദകോശത്തിലെ ഓക്സിജൻ അതിന്റെ വിഷമുള്ള രൂപമായ സിങ്ക്ലറ്റ് ഓക്സിജനായി പരിവർത്തനം ചെയ്യപ്പെട്ടു. ജ് അർബുദ കോശങ്ങളെ കൊന്നൊടുക്കിയതായി ആങ്കെവാൻഡി കെമി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അവകാശപ്പെട്ടു.[9]
ഉപയോഗങ്ങൾ
[തിരുത്തുക]- ആഭരണം നിർമ്മിക്കുവാനുപയോഗിക്കുന്നു
- ശസ്ത്രക്രീയാ സാമാഗ്രികൾ, സ്പ്രിങ്ങുകൾ തുടങ്ങിയവ ഉണ്ടാക്കുവാനുപയോഗിക്കുന്നു.
- പേസ് മേക്കറിന്റെ ടേർമിനലുകൾ നിർമ്മിക്കൻ പ്ലാറ്റിനം ഇറിഡിയം ലോഹസങ്ങരമാണുപയോഗിക്കുന്നത്.
അവലംബം
[തിരുത്തുക]- Los Alamos National Laboratory: Iridium Archived 2008-06-10 at the Wayback Machine
- യുറീക്ക ശാസ്ത്ര മാസിക
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- WebElements.com: Iridium
- pure Iridium >=99,98% picture in the element collection from Heinrich Pniok Archived 2008-05-27 at the Wayback Machine
- ↑ "Standard Atomic Weights: Iridium". CIAAW. 2017.
- ↑ Prohaska, Thomas; Irrgeher, Johanna; Benefield, Jacqueline; Böhlke, John K.; Chesson, Lesley A.; Coplen, Tyler B.; Ding, Tiping; Dunn, Philip J. H.; Gröning, Manfred; Holden, Norman E.; Meijer, Harro A. J. (2022-05-04). "Standard atomic weights of the elements 2021 (IUPAC Technical Report)". Pure and Applied Chemistry (in ഇംഗ്ലീഷ്). doi:10.1515/pac-2019-0603. ISSN 1365-3075.
- ↑ 3.0 3.1 3.2 3.3 3.4 Greenwood, Norman N.; Earnshaw, Alan (1997). Chemistry of the Elements (2nd ed.). Butterworth-Heinemann. p. 28. ISBN 978-0-08-037941-8.
- ↑ Wang, Guanjun; Zhou, Mingfei; Goettel, James T.; Schrobilgen, Gary G.; Su, Jing; Li, Jun; Schlöder, Tobias; Riedel, Sebastian (2014). "Identification of an iridium-containing compound with a formal oxidation state of IX". Nature. 514 (7523): 475–477. Bibcode:2014Natur.514..475W. doi:10.1038/nature13795. PMID 25341786. S2CID 4463905.
- ↑ Lide, D. R., ed. (2005). "Magnetic susceptibility of the elements and inorganic compounds". CRC Handbook of Chemistry and Physics (PDF) (86th ed.). Boca Raton (FL): CRC Press. ISBN 0-8493-0486-5.
- ↑ Weast, Robert (1984). CRC, Handbook of Chemistry and Physics. Boca Raton, Florida: Chemical Rubber Company Publishing. pp. E110. ISBN 0-8493-0464-4.
- ↑ Kondev, F. G.; Wang, M.; Huang, W. J.; Naimi, S.; Audi, G. (2021). "The NUBASE2020 evaluation of nuclear properties" (PDF). Chinese Physics C. 45 (3): 030001. doi:10.1088/1674-1137/abddae.
- ↑ ദിനോസറുകളുടെ അന്തകനായ ക്ഷുദ്രഗ്രഹം, മാതൃഭൂമി ദിനപത്രം.2017-നവുംബർ- 6 പേജ് 10
- ↑ ദിനോസറുകളുടെ അന്തകനായ ക്ഷുദ്രഗ്രഹം, മാതൃഭൂമി ദിനപത്രം6-11-2017 പേജ് 10