നവംബർ 24
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 24 വർഷത്തിലെ 328-ാം ദിനമാണ് (അധിവർഷത്തിൽ 329). വർഷത്തിൽ 37 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1639 - ജെറെമിയ ഹൊറോക്സ് ശുക്രന്റെ സൂര്യനു കുറുകേയുള്ള സഞ്ചാരം ദർശിച്ചു
- 1642 - ആബെൽ ടാസ്മാൻ വാൻ ഡൈമാൻ'സ് ലാൻഡ് (ഇന്നത്തെ ടാസ്മാനിയ) കണ്ടെത്തി
- 1859 - ചാൾസ് ഡാർവിൻ ദ ഒറിജിൻ ഓഫ് സ്പീഷീസ് പ്രസിദ്ധീകരിച്ചു.
- 1969 - അപ്പോളോ 12 ചാന്ദ്ര പര്യവേഷണത്തിനു ശേഷം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി
ജന്മദിനങ്ങൾ
[തിരുത്തുക]- 1955 - ഇംഗ്ലീഷ് ക്രിക്കറ്റുകളിക്കാരൻ ഇയാൻ ബോതമിന്റെ ജന്മദിനം
- 1961 - പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ ജന്മദിനം