ഫെബ്രുവരി 31
ദൃശ്യരൂപം
പാശ്ചാത്യ കലണ്ടർ അനുസരിച്ച് ഫെബ്രുവരി 31 എന്നത് ഒരു സാങ്കല്പിക ദിവസമാണ്. ഉദാഹരണാവശ്യങ്ങൾക്കായി ഇത് പലപ്പോഴും ഉപയോഗിക്കാറുണ്ട്. നൽകിയിരിക്കുന്ന വിവരം കൃത്യമായതല്ല, കൃത്രിമമാണ് എന്ന് കാണിക്കാനും മറ്റും ഈ ദിവസത്തെ ഉപയോഗിക്കുന്നു.
അതിശയകരമായ ഉപയോഗത്തിന്റെ ഉദാഹരണങ്ങൾ
[തിരുത്തുക]- ഓക്സ്ഫോർഡിലെ ഒരു പള്ളിയിലെ ഒരു ശവക്കല്ലറയിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കാണാം :[1]
HOUNSLOW, John
d. 31.3.1871 |
മറ്റൊരു ഉദാഹരണം ചിത്രത്തിൽ കാണാം.
അവലംബം
[തിരുത്തുക]- ↑ "Gravestones in the Churchyard of St. Peter-in-the-East". Retrieved 11 June 2009.