Jump to content

കോൺകോഡ്, ന്യൂ ഹാംഷെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോൺകോർഡ്, ന്യൂ ഹാംഷെയർ
The New Hampshire State House as seen from Eagle Square
The New Hampshire State House as seen from Eagle Square
പതാക കോൺകോർഡ്, ന്യൂ ഹാംഷെയർ
Flag
Official seal of കോൺകോർഡ്, ന്യൂ ഹാംഷെയർ
Seal
Location in Merrimack County, New Hampshire
CountryUnited States
StateNew Hampshire
CountyMerrimack
Incorporated1734[1]:147
ഭരണസമ്പ്രദായം
 • MayorJim Bouley
 • City ManagerThomas J. Aspell, Jr.
 • City CouncilBrent Todd
Allan Herschlag
Jennifer Kretovic
Byron Champlin
Robert Werner
Linda Kenison
Keith Nyhan
Gail Matson
Candace C.W. Bouchard
Dan St. Hilaire
Mark Coen
Amanda Grady Sexton
Fred Keach
Steve Shurtleff
വിസ്തീർണ്ണം
 • ആകെ67.5 ച മൈ (174.8 ച.കി.മീ.)
 • ഭൂമി64.2 ച മൈ (166.4 ച.കി.മീ.)
 • ജലം3.2 ച മൈ (8.4 ച.കി.മീ.)  4.79%
ഉയരം
288 അടി (88 മീ)
ജനസംഖ്യ
 • ആകെ42,695
 • കണക്ക് 
(2015)[3]
42,620
 • ജനസാന്ദ്രത663/ച മൈ (256.1/ച.കി.മീ.)
സമയമേഖലUTC−5 (Eastern)
 • Summer (DST)UTC−4 (Eastern)
ഏരിയ കോഡ്603
FIPS code33-14200
GNIS feature ID0873303
വെബ്സൈറ്റ്www.concordnh.gov

കോൺകോഡ് /ˈkɒŋ.kərd/ യു.എസ്. സംസ്ഥാനമായ ന്യൂ ഹാംഷെയറിൻറെ തലസ്ഥാനവും മെരിമാക്ക് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 42,695 ആണ്.

കോൺകോഡ് പട്ടണത്തിൽ പിനാകുക്ക്, ഈസ്റ്റ് കോൺകോഡ്, വെസ്റ്റ് കോൺകോഡ് എന്നീ വില്ലേജുകൾ കൂടി ഉൾപ്പെടുന്നു. യൂണിവേഴ്സിറ്റി ഓഫ് ന്യൂ ഹാംഷെയർ സ്കൂൾ ഓഫ് ലാ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

ഇന്ന് കോൺകോഡ് എന്നറിയപ്പെടുന്ന മേഖലയിൽ ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പു തന്നെ അബെനാകി നേറ്റീവ് ഇന്ത്യക്കാർ താമസിച്ചു വന്നിരുന്നു. ഇവരെ ഗോത്രം പെന്നകുക്കുകൾ എന്നു പൊതുവായി അറിയപ്പെട്ടിരുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

കോൺകോഡ് സ്ഥിതി ചെയ്യുന്ന അക്ഷാശ രേഖാംശങ്ങൾ 43°12′24″N 71°32′17″W (43.2070, −71.5371) ആണ് യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിൻറെ ആകെയുള്ള വിസ്തൃതി 67.5 സ്ക്വയർ മൈലാണ് (174.8 km2).

അവലംബം

[തിരുത്തുക]
  1. Lyford, James; Amos Hadley; Howard F. Hill; Benjamin A. Kimball; Lyman D. Stevens; John M. Mitchell (1903). History of Concord, N.H. (PDF). Concord, N.H.: The Rumford Press.
  2. "American FactFinder". United States Census Bureau. Retrieved 2014-11-04.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2015 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=കോൺകോഡ്,_ന്യൂ_ഹാംഷെയർ&oldid=2650581" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy