ജാമിഅ സഅദിയ്യ
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
കാസർഗോഡ് ജില്ലയിലെ ദേളി എന്ന പ്രദേശത്ത് എം.എ. അബ്‌ദുൽ ഖാദർ മുസ്ലിയാരുടെ നേതൃത്വത്തിൽ 1971 ലാണ് ആരംഭിച്ചത്. കാസർഗോഡ് ജില്ലയിലും കർണാടകയിലും അതിന്റെ പ്രവർത്തനം വ്യാപിച്ചുകിടക്കുന്നു. മുസ്ലിംകളുടെ വിദ്യാഭ്യാസ, സാംസ്‌കാരിക,സാമൂഹിക മേഖലകളിൽ ഉയർച്ച ലക്ഷ്യം വച്ച് കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. 35 സ്ഥാപനങ്ങളിലായി 500ലദികം സ്റ്റാഫുകളും ടെക്‌നിക്കൽ മേഖലയിൽ മാത്രം 7000 ലദികം വിദ്യാർത്ഥികളും പഠിക്കുന്നു.[1][self-published source?]
സ്ഥാപനങ്ങൾ
[തിരുത്തുക]മത, ഭൗതിക സാങ്കേതിക സമന്വയ വിദ്യാഭ്യാസമാണ് സഅദിയ്യ നടപ്പിലാക്കുന്നത്.
- അനാഥാലയങ്ങൾ
- ജൂനിയർ ശരീഅത്ത് കോളേജ്
- അഗതി മന്ദിരം
- തഹ്‌ഫീളുൽ ഖുർആൻ കോളേജ്
- ബോർഡിംഗ് മദ്രസ
- ആർട്‌സ് ആന്റ് സയൻസ് കോളേജ്
- ദഅ്‌വ കോളേജ്
- സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ
- സഫാ എജുക്കേഷൻ സെന്റർ
- സഅദിയ്യ ഹോം കെയർ
സഅദി سعدي
[തിരുത്തുക]സ്ഥാപനത്തിൽ നിന്ന് പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് നൽകുന്ന ഇസ്ലാമിക്ക് ബിരുദമാണ് സഅദി. മുവ്വായിരത്തിനടുത്ത് സഅദികൾ ഇതിനകം ബിരുദം നേടി പുറത്തിറങ്ങി.[2][self-published source?]
അവലംബം
[തിരുത്തുക]- ↑ "About Jamiya Sa-adiya".
- ↑ "സഅദി യുവ പണ്ഡിതർ കര്മ രംഗത്തേക്ക്". Archived from the original on 2019-12-21.