Jump to content

നീത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീത്ത് Neith
യുദ്ധം, വേട്ട, നെയ്ത്ത്, വിവേകം എന്നിവയുടെ ദേവത
The Egyptian goddess Neith bearing her war goddess symbols, the crossed arrows and shield on her head, the ankh and the was staff. She sometimes wears the Red Crown of Lower Egypt.
n
t
R25B1
സേയിസ്
പ്രതീകംവില്ല്, പരിച, കുറുകെവെച്ച വില്ലുകൾ
ജീവിത പങ്കാളിഖ്നും(ചില വിശ്വാസത്തിൽ)
മക്കൾസോബെക്, റാ, അപെപ്, തോത്ത്, സെർക്വെത്ത്

പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവിയാണ് നീത്ത് (ഇംഗ്ലീഷ്: Neith (/nθ/ or /nθ/;). സേയിസ് നഗരത്തിന്റെ പ്രദേശികദേവതയായിരുന്നു നീത്ത് ദേവി. ഒന്നാം രാജവംശ കാലം മുതൽക്കെ നൈൽ ഡെൽറ്റാപ്രദേശത്ത് നീത്ത് ദേവിയുടെ ആരാധന നിലനിന്നിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. Shaw & Nicholson, op, cit., p.250
"https://ml.wikipedia.org/w/index.php?title=നീത്ത്&oldid=2486561" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy