പോൾ ബിയ
ദൃശ്യരൂപം
പോൾ ബിയ | |
---|---|
2nd President of Cameroon | |
പദവിയിൽ | |
ഓഫീസിൽ 6 നവംബർ 1982 | |
പ്രധാനമന്ത്രി | Bello Bouba Maigari Luc Ayang Sadou Hayatou Simon Achidi Achu Peter Mafany Musonge Ephraïm Inoni Philémon Yang |
മുൻഗാമി | അഹ്മദോ അഹിദ്ജോ |
കാമറൂൺ പ്രധാനമന്ത്രി | |
ഓഫീസിൽ 30 ജൂൺ 1975 – 6 നവംബർ 1982 | |
രാഷ്ട്രപതി | അഹ്മദോ അഹിദ്ജോ |
മുൻഗാമി | Office established |
പിൻഗാമി | Bello Bouba Maigari |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Mvomeka'a, French Cameroons (now കാമറൂൺ) | 13 ഫെബ്രുവരി 1933
രാഷ്ട്രീയ കക്ഷി | People's Democratic Movement |
പങ്കാളികൾ | Jeanne-Irène Biya (Before 1992) Chantal Vigouroux (1994–present) |
അൽമ മേറ്റർ | French National School of Administration Sciences Po |
കാമറൂണിന്റെ പ്രസിഡന്റാണ് പോൾ ബിയ. 1982 നവംബറിൽ പ്രസിഡന്റായി സ്ഥനമേറ്റു. 28 വർഷമായി പദവിയിൽ തുടരുന്നു.[1]
ജീവിതരേഖ
[തിരുത്തുക]കാമറൂണിലെ ഒരു ഗ്രാമത്തിൽ ജനിച്ചു. ലൈസീ ലൂയിസ് ലെഗ്രന്റിൽ പഠിച്ചു. 1961ൽ ബിരുദം നേടി.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1972-ൽ കാമറൂണിന്റെ പ്രധാനമന്ത്രിയായി. 1982ൽ അഹ്മദോ അഹിദ്ജോ രാജിവച്ചപ്പോൾ ബിയ സ്ഥാനമേറ്റു.[2][3] 2011-ൽ നടന്ന തെരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു.[4]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-07. Retrieved 2014-07-29.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-21. Retrieved 2014-07-29.
- ↑ https://www.prc.cm/fr/
- ↑ http://edition.cnn.com/2011/10/22/world/africa/cameroon-election-outcome/
Wikimedia Commons has media related to Paul Biya.