Jump to content

റം‌ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വഹാബികളുടെ പട്ടിക
മുസ്‌ലീം പള്ളി

ഖലീഫമാർ

അബൂബക്കർ സിദ്ധീഖ്‌
ഉമർ ഇബ്ൻ അൽ-ഖതാബ്
ഉത്‌മാൻ ഇബ്ൻ അഫാൻ
അലി ബിൻ അബീ ത്വാലിബ്‌

ഉമ്മുൽ മുഅ്മിനീൻ

ഖദീജ ബിൻത് ഖുവൈലിദ്
സൗദ ബിൻത് സമ
ആഇശ ബിൻത് അബൂബക്‌ർ
ഹഫ്സ ബിൻത് ഉമർ ഇബ്ൻ ഖത്വാബ്
സൈനബ് ബിൻത് ഖുസൈമ
ഉമ്മു സൽമ ഹിന്ദ് ബിൻത് അബി ഉമയ്യ
സൈനബ് ബിൻത് ജഹ്ഷ്
ജുവൈരിയ്യ ബിൻത് അൽ-ഹാരിസ്
റംല ബിൻത് അബി സുഫ്‌യാൻ
സഫിയ്യ ബിൻത് ഹുയയ്യ്
മൈമൂന ബിൻത് അൽഹാരിത്
മാരിയ അൽ ഖിബ്തിയ

അൽഅഷറ അൽമുബാഷിരീൻ
ഫിൽ ജന്നത്ത്

തൽഹ ഇബ്ൻ ഉബൈദുല്ലഹ്
സുബൈർ ഇബ്നുൽ-അവ്വാം
അബ്ദുറഹ്മാൻ ഇബ്ൻ ഔഫ്
സ‌ഈദ് ഇബ്ൻ അബി വക്കാസ്
അബു ഉബൈദ് ഇബ്ൻ ജറാഹ്
സൈദ് ഇബ്ൻ സയാദ്

മറ്റുള്ളവർ


അത്തുഫൈൽ ഇബ്ൻ അമ്രദാവസി
അമ്മാർ ഇബ്നു യാസിർ
അദിയ്യ് ഇബ്ൻ ഹതിം
അൻ-നുഇമാൻ ഇബ്ൻ മുക്രീൻ
അൻ-നുഐമാൻ ഇബ്ൻ അമർ
അബൂ ഹുറൈ റ
അബ്ദുൽ റഹ്മാൻ
അബ്ദുല്ല ഇബ്ൻ അമ്ര ഇബ്ൻ അൽ-ആസ്
അബ്ദുല്ല ഇബ്ൻ ഹുദാഫ അസ്ഷാമി
അബ്ദുല്ല ഇബ്ൻ ജഹ്ഷ്
അബ്ദുല്ല ഇബ്ൻ മസൂദ്
അബ്ദുല്ല ഇബ്ൻ സൈലം
അബ്ദുല്ല ഇബ്ൻ അബ്ദുൽ അസദ്
അബ്ദുല്ല ഇബ്ൻ അബ്ബാസ്
അബ്ദുല്ല ഇബ്ൻ ഉമ്ം മക്തൂം
അബ്ദുല്ല ഇബ്ൻ ഉമർ
അബ്ദുല്ല ഇബ്ൻ സുബൈർ
അബ്ബാദ് ഇബ്ൻ ബിഷാർ
അബു അയ്യൂബുൽ അൻസാരി
അബു ദർദാ
അബു മുസൽ അഷ്‌അരി
അബു സുഫ്യാൻ ഇബ്ൻ ഹാരിസ്
അബു-ദറ്
അബുൽ ആസ് ഇബ്ൻ റബീഹ്
അമ്മർ ബിൻ യാസിർ
അമർ ഇബ്ൻ അൽ-ജമൂഹ്
അമർ ബിൻ അൽ'ആസ്
അൽ-അല്ല'ഹ് അൽ-ഹദ്രമി
അൽ-അഹ്നഫ് ഇബ്ൻ ഖയ്സ്
അൽ-ബറാ ഇബ്ൻ മാലിക് അൽ-അൻസാരി
അഷ്മഹ് അൽ-നജ്ജാഷി
അസ്മ ബിൻത് അബു അബു ബക്കർ
അസ്മ ബിൻത് ഉമയ്സ്
ഇക്‌രിമ ഇബ്ൻ അബുജഹ്ൽ
ഉഖാബ ഇബ്ൻ ആമിർ
ഉത്ബത് ഇബ്ൻ ഗസ്വാൻ
ഉബയ്യ് ഇബ്ൻ കഇബ്
ഉമ്മു സൽമ
ഉമയ്ർ ഇബ്ൻ വഹാബ്
ഉമയ്ര് ഇബ്ൻ സഅദ് അൽ-അൻസാരി
ഉർവ്വഹ് ഇബ്ൻ സുബൈർ ഇബ്ൻ അൽ-അവ്വാം
കഇബ് ഇബ്ൻ സുഹൈർ
കഹ്ബാബ് ഇബ്ൻ അൽ-അരാട്ട്
ഖാലിദ് ഇബ്ൻ അൽ-വലീദ്
ജഫർ ഇബ്ൻ അബി താലിബ്
ജാബിർ ഇബ്ൻ അബ്ദുല്ല അൽ-അൻസാരി
ജുന്ദുബ് ബിൻ ജുന്ദ
ജുലൈബിബ്
താബിത് ഇബ്ൻ ഖൈസ്
തുമാമ ഇബ്ൻ ഉതൽ
നുഅയ്മാൻ ഇബ്ൻ മസൂദ്
ഫാത്വിമാ ബിൻത് മുഹമ്മദ്(ഫാത്വിമ സുഹ്റ)
ഫൈറൂസ് അദ്ദൈലമി
ബറകഹ്
ബിലാൽ ഇബ്ൻ റിബാഹ്
മിഖ്ദാദ് ഇബ്ൻ അൽ-അസ്വദ് അൽ-കിന്ദി
മിഖ്ദാദ് ഇബ്ൻ അസ്വദ്
മുആദ് ഇബ്ൻ ജബൽ
മുസാബ് ഇബ്ൻ ഉമയ്‌ർ
മുഹമ്മദ് ഇബ്ൻ മസ്ലമഹ്
ഷുഹൈബ് അറ്രൂമി
സ‌ഈദ് ഇബ്ൻ ആമിർ അൽ-ജുമൈഹി
സൽമാൻ
സാലിം മൌല അബി ഹുദൈഫ
സുഹൈൽ ഇബ്ൻ അമർ
സൈദ് അൽ-ഖൈർ
സൈദ് ഇബ്ൻ താബിത്
സൈദ് ഇബ്ൻ ഹാരിത്
ഹംസ ഇബ്ൻ അബ്ദുൽ മുത്വലിബ്
ഹബീബ് ഇബ്ൻ സൈദ് അൽ-അൻസാരി
ഹസൻ ഇബ്ൻ അലി
ഹാകിം ഇബ്ൻ ഹിശാം
ഹുദൈഫ ഇബ്ൻ അൽ-യമൻ
ഹുസൈൻ ബിൻ അലി
റബീഇ് ഇബ്ൻ കഇ്ബ്
റംല ബിൻത് അബി സുഫ്യാൻ
റുമൈസ ബിൻത് മിൽഹാൻ

ഇതുംകൂടി കാണുക

ഇസ്ലാം

ഇസ്‌ലാമിക പ്രവാചകനായിരുന്ന മുഹമ്മദിന്റെ ഭാര്യമാരിൽ ഒരാളും അബൂ സുഫ്‌യാന്റെ മകളും ആയ റംല ബിൻത് അബി സുഫ്‌യാന്റെ (അറബിക്: رملة بنت أبي سفيان ; English:Ramlah bint Abi Sufyan) ജനനം 589-ലും മരണം 666-ലും ആയിരുന്നു. ഖുറൈഷുകളുടെ നേതാവായിരുന്ന അബൂ സുഫ്‌യാൻ നബിയുടെ ജീവിതകാലത്തിൽ വലിയൊരു ഭാഗം അദ്ദേഹത്തിന്റെ പ്രബലനായ എതിരാളിയായിരുന്നു.[1]

വിവാഹം

[തിരുത്തുക]

നബിയുടെ മറ്റൊരു ഭാര്യയായ സൈനബ് ബിൻത് ജഹ്ഷിന്റെ സഹോദരനും ആദ്യം ഇസ്‌ലാം സ്വീകരിച്ചവരിൽ ഒരാളുമായ ഉബൈദ് അബ്ദുള്ള ഇബ്നു ജഹ്ഷ്[2] ആയിരുന്നു റം‌ലയുടെ ആദ്യ ഭർത്താവ്. ഖുറൈഷുകളുടെ ഉപദ്രവം ഭയന്ന് ഭർത്താവായ ഉബൈദിനോടൊപ്പം അബിസീനിയ(എത്യോപ്യ)യിലേക്ക് പാലായനം ചെയ്ത റം‌ല അവിടെ വെച്ച് ഹബീബക്ക് ജന്മം നൽകി.പിന്നീട് ക്രിസ്തുമതം സ്വീകരിച്ച ഉബൈദ് അബ്ദുള്ള ഇബ്നു ജഹ്ഷ് റം‌ലയേയും അതിനുവേണ്ടി നിർബന്ധിച്ചെങ്കിലും അവർ വഴങ്ങിയില്ല.അത് അവരുടെ വിവാഹമോചനത്തിന് കാരണമായെങ്കിലും അവർ ഉബൈദിന്റെ മരണം വരെ അബിസീനിയ വിട്ടിരുന്നില്ല. റംലയുടെ ഈ പരിതാപാവസ്ഥയിൽ നിന്നും അവരെ രക്ഷിക്കാൻ തീരുമാനിച്ച മുഹമ്മദ് ദൂതൻ മുഖേന തന്റെ വിവാഹാലോചന അറിയിക്കുകയും റംലയുടെ സമ്മതം ലഭിച്ചതിനെത്തുടർന്ന് അവരെ വിവാഹം കഴിക്കുകയും ചെയ്തു.

ഉമയ്യദ് ഭരണകൂടത്തിലെ ഖലീഫയും തന്റെ സഹോദരനുമായ മുആവിയ ഒന്നാമന്റെ ഭരണകാലത്താണ് അവർ മരണമടയുന്നത്. ജന്നത്തുൽ ബക്കീഅ്ലാണ് നബിയുടെ മറ്റ് ഭാര്യമാരോടൊപ്പം റം‌ലയും അന്ത്യവിശ്രമം കൊള്ളുന്നത്.[3]

അവലംബം

[തിരുത്തുക]
  1. ഇസ്ലാം വെബ്
  2. Islam online
  3. "AlMaghrib Forums". Archived from the original on 2007-03-11. Retrieved 2010-12-22.
"https://ml.wikipedia.org/w/index.php?title=റം‌ല&oldid=4120582" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy