റിംഗോ സ്റ്റാർ
ദൃശ്യരൂപം
റിംഗോ സ്റ്റാർ | ||
---|---|---|
ജനനം | Richard Starkey 7 ജൂലൈ 1940 Liverpool, England | |
തൊഴിൽ |
| |
സജീവ കാലം | 1957–present | |
ജീവിതപങ്കാളി(കൾ) | ||
കുട്ടികൾ | 3, including Zak Starkey | |
Musical career | ||
വിഭാഗങ്ങൾ | ||
ഉപകരണങ്ങൾ |
| |
ലേബലുകൾ | ||
Member of | Ringo Starr & His All-Starr Band | |
Formerly of | ||
| ||
വെബ്സൈറ്റ് | ringostarr | |
ഒപ്പ് | ||
സർ റിച്ചാർഡ് സ്റ്റാർക്കി, (ജനനം 7 ജൂലൈ 1940), അന്താരാഷ്ട്ര പ്രശസ്തി നേടിയ ഒരു ഇംഗ്ലീഷ് സംഗീതജ്ഞനും ഗാനരചയിതാവും നടനുമാണ്. റിംഗോ സ്റ്റാർ എന്നറിയപ്പെടുന്ന ഇദ്ദേഹം ബീറ്റിൽസിന്റെ ഡ്രമ്മർ എന്ന നിലയിൽ ലോകമാകെ പ്രശസ്തിയാർജ്ജിച്ചു. പലപ്പോഴും ബീറ്റിൽസ് ആൽബങ്ങളിലെ ഗാനങ്ങളിൽ ഗായകനായും അദ്ദേഹം പ്രവർത്തിച്ചു. ബീറ്റിൽസ് ഗാനങ്ങളായ "ഡോണ്ട് പാസ് മി ബൈ", "ഒക്ടോപസ് ഗാർഡൻ" എന്നിവ എഴുതിയതും പാടിയതും റിംഗോ സ്റ്റാർ ആണ്.
- ↑ "Ringo Starr". Front Row.