ശാസ്ത്രീയ സംഗീതം
ദൃശ്യരൂപം
തനതു ദേശത്തിന്റെ സംഗീത പാരമ്പര്യം ഉൾക്കൊണ്ട് കൃത്യമായ ചിട്ടപ്പെടുത്തലുകൾ ഉള്ള സംഗീതമാണ് ശാസ്ത്രീയ സംഗീതം. പാശ്ചാത്യ രാജ്യങ്ങളിൽ അവർ ചിട്ടപ്പെടുത്തിയ രീതികൾ അടിസ്ഥാനത്തിൽ ഇവയെ പാശ്ചാത്യസംഗീതം എന്നും പറയുന്നു. ഇതുപോലെ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം ഇന്ത്യയുടെ തനതു ശാസ്ത്രീയ സംഗീത പദ്ധതികളിലൊന്നാണ്. കർണ്ണാടകസംഗീതം ഇതിനു മറ്റൊരു ഉദാഹരണമാണ്.