Jump to content

നരുഹിതോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നരുഹിതോ
Emperor of Japan
ഭരണകാലം 1 May 2019 – present
മുൻഗാമി Akihito
Heir presumptive Fumihito
Prime Minister Shinzō Abe
ജീവിതപങ്കാളി
(m. 1993)
മക്കൾ
Aiko, Princess Toshi
Era name and dates
Reiwa: 1 May 2019 – present
രാജവംശം Imperial House of Japan
പിതാവ് Akihito
മാതാവ് Michiko Shōda
മതം Shinto

ജപ്പാന്റെ ചക്രവർത്തിയാണ് നരുഹിതോ . 2019 ഒക്ടോബറിൽ അദ്ദേഹം സ്ഥാനമേറ്റു . ജപ്പാനിലെ പരമ്പരാഗത ക്രമപ്രകാരം 126-ാമത്തെ രാജാവാണ് അദ്ദേഹം. [1]

ജീവിതരേഖ

[തിരുത്തുക]

1960 ഫെബ്രുവരി 23 നാണ് നരുഹിറ്റോ ജനിച്ചത്. [2] 21-ാം നൂറ്റാണ്ടിലെ ലോക ജല കമ്മീഷന്റെ ഓണററി അംഗവും, ലോകബാങ്കും ഐക്യരാഷ്ട്രസഭയും സ്വീഡിഷ് ഏജൻസി ഓഫ് ഡവലപ്മെന്റും ചേർന്ന് സ്ഥാപിച്ച ആഗോള ജല പങ്കാളിത്തത്തിന്റെ രക്ഷാധികാരിയുമാണ് നരുഹിതോ. [3]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നരുഹിതോ&oldid=3611514" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy