Jump to content

പ്ലീഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
{{{Name}}}
Spleen
Laparoscopic view of a horse's spleen (the purple and grey mottled organ)
ലാറ്റിൻ Lien (Greek: Splen)
ഗ്രെയുടെ subject #278 1282
ശുദ്ധരക്തധമനി Splenic artery
ധമനി Splenic vein
നാഡി Splenic plexus
ഭ്രൂണശാസ്ത്രം Mesenchyme of dorsal mesogastrium

ഏതാണ്ട്‌ 12 സെ.മീ നീളവും 7 സെ.മീ വീതിയും ഉള്ള ഒരു മാർദ്ദവമേറിയ ഒരു ആന്തരികാവയവമാണ് പ്ലീഹ അഥവാ സ്‌പ്ലീൻ .[1]) ഉദരത്തിൻറെ മേൽഭാഗത്തും ഇടത്തുമായി സ്ഥിതിചെയ്യുന്ന ഈ അവയവം വാരിയെല്ലുകളുടെ അടിയിലാണ്. ലിംഫാറ്റിക് വ്യവസ്ഥിതിയിൽ പെട്ട ഈ അവയവത്തിൻറെ പ്രധാന കർത്തവ്യം പ്രതിരോധത്തിനുവേണ്ടി പ്രവർത്തിക്കുകയാണ്.[2] ഇതിന് ഗർഭസ്ഥ ശിശുവിൽ രക്തം നിർമ്മിക്കുവാൻ കഴിയും. പ്ലീഹയാണ് രക്തത്തിലെ അണുക്കളെ നശിപ്പിക്കുന്നത്‌. അത്യാവശ്യ സമയങ്ങളിൽ ഉപയോഗിക്കുവാൻ കുറെയേറെ രക്തത്തെ എടുത്തുവയ്ക്കുവാനും സ്‌പ്ലീനിന് സാധിക്കും. മനുഷ്യശരീരത്തിലെ ഏറ്റവും പ്രതിരോധശേഷി കൂടിയ അവയവമാണ് പ്ലീഹ. മനുഷ്യരിൽ ഇതിന് തവിട്ട് നിറമാണ്‌.

അവലംബം

[തിരുത്തുക]
  1. σπλήν, Henry George Liddell, Robert Scott, A Greek-English Lexicon, on Perseus Digital Library
  2. Spleen, Internet Encyclopedia of Science
"https://ml.wikipedia.org/w/index.php?title=പ്ലീഹ&oldid=3662183" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy