ആന്ദ്രെ-മാരി ആമ്പിയർ
ആന്ദ്രെ-മാരി ആമ്പിയർ | |
---|---|
ജനനം | |
മരണം | 10 ജൂൺ 1836 | (പ്രായം 61)
ദേശീയത | French |
അറിയപ്പെടുന്നത് | Ampère's circuital law, Ampère's force law |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | École Polytechnique |
ഒപ്പ് | |
ഫ്രഞ്ചുകാരനായ ഒരു ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനും ക്ലാസ്സിക്കൽ ഇലക്ട്രോമാഗ്നെറ്റിസം -ന്റെ ഉപജ്ഞാതാക്കാക്കളിൽ ഒരാളുമാണ് ആന്ദ്രെ-മാരി ആമ്പിയർ (/ˈæmpɪər/;[1] French: [ɑ̃pɛʁ]; 20 ജനുവരി1775 – 10 ജൂൺ1836)[2] ഇതിനെ അദ്ദേഹം "ഇലക്ട്രോ ഡൈനാമിക്സ്"" എന്നാണു വിളിച്ചത്. സോളിനോയ്‌ഡ് (അദ്ദേഹം തന്നെ നിർമ്മിച്ച വാക്ക്), വൈദ്യുത ടെലിഗ്രാഫ് എന്നിവയെല്ലാം കണ്ടുപിടിച്ച സ്വയംതന്നെ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഫ്രഞ്ച് അക്കാദമി ഓഫ് സയൻസെസ് -ലെ അംഗമായിരുന്നു, കൂടാതെ ഇകോൾ പോളിടെക്നിക് -ലെയും കോളേജ് ഡി ഫ്രാൻസ് -ലെയും പ്രഫസറുമായിരുന്നു.
വൈദ്യുതപ്രവാഹശേഷിയുടെ SI യൂണിറ്റായ, ആമ്പിയർ അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഈഫൽ ടവറിൽ രേഖപ്പെടുത്തിയിട്ടുള്ള 72 പേരുകളിൽ ഒന്ന് ആമ്പിയറിന്റെയാണ്.
ആദ്യകാലജീവിതം
[തിരുത്തുക]ഫ്രഞ്ച് നവനിർമ്മാണകാലത്തിന്റെ ഏറ്റവും മികച്ചസമയത്ത് ഒരു വലിയ കച്ചവടക്കാരനായ ഷ്‌ഷോങ്ങ് ഷാക് ആമ്പിയർന്റെ പുത്രനായി 1775 ജനുവരി 20 -നാണ് ഇദ്ദേഹം ജനിച്ചത്. Lyon -ന് അടുത്തുള്ള Poleymieux-au-Mont-d'Or -ലെ കുടുംബസ്വത്തിലാണ് ചെറുപ്പകാലം കഴിച്ചുകൂട്ടിയത്.[3] വിജയം വരിച്ച ഒരു വ്യാപാരിയും റൂസോയുടെ ആരാധകനുമായ ആമ്പിയറിന്റെ പിതാവ് റൂസോയുടെ ആശയത്തെ - യുവാക്കളെ ഔപചാരികവിദ്യാഭ്യാസം നൽകാതെ പ്രകൃതിയിൽ നിന്നും സ്വയം പഠിക്കാൻ അനുവദിക്കണമെന്നുള്ള തത്ത്വം- സ്വന്തം മകനിൽ പ്രയോഗിക്കുകയും തന്റെ വലിയ ലൈബ്രറിയിൽ സ്വയം പഠിക്കാൻ അവനെ അനുവദിക്കുകയും ചെയ്തു. ജോർജസ് ലൂയിസ് ലെക്ലർക്, കോംടെ ഡെ ബഫോൺസ്, തുടങ്ങിയവരെക്കുറിച്ചറിയാൻ ഫ്രാൻസിസ് എൻലൈറ്റൻമെന്റ് മാസ്റ്റർപീസുകളും, 1749 -ൽ ആരംഭിച്ച ഹിസ്റ്റോർയർ നാച്യുറലെ, ജെനറെലി എറ്റ് പർട്ടികുലേറി ഡെനിസ് ഡിഡെറോട്ട്, ജീൻ ലീ റോണ്ട് ഡി അലെംബെർട്ടിന്റെ എൻസൈക്ലോപ്പീഡിയ എന്നിവ (1751-1772 വരെ കൂട്ടിച്ചേർത്ത വോളിയം) ഫ്രഞ്ച് എൻലൈറ്റ്മെന്റ് മാസ്റ്റർപീസസുകളായി. എന്നാൽ ചെറുപ്പകാലത്ത് ആമ്പിയർ തന്റെ ലാറ്റിൻ പാഠങ്ങൾ പുനരാരംഭിച്ചു. ലിയോൺഹാർഡ് യൂലറുടെയും ഡാനിയൽ ബെനൗളിയുടെയും കൃതികളെ മാസ്റ്റേഴ്സ് ആക്കി.[4]
ഫ്രഞ്ച് വിപ്ലവം
[തിരുത്തുക]ഇതിനു പുറമേ, ആമ്പിയർ പന്ത്രണ്ടാം വയസ്സിൽ ഗണിതശാസ്ത്രത്തിന്റെ പുതിയ പുസ്തകങ്ങളിലൂടെ സ്വയം ഗണിതശാസ്ത്രം പഠിക്കാൻ ആരംഭിച്ചു. പിൽക്കാല ജീവിതത്തിൽ അദ്ദേഹം പത്തൊമ്പതാം വയസ്സിൽ ഗണിതവും ശാസ്ത്രവും സംബന്ധിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നെന്ന് ആമ്പിയർ അവകാശപ്പെട്ടു. പക്ഷേ, അദ്ദേഹത്തിൻറെ വായന ചരിത്രം, യാത്രകൾ, കവിതകൾ, തത്ത്വചിന്ത, പ്രകൃതിശാസ്ത്രങ്ങൾ എന്നിവയായിരുന്നു.[5]
അധ്യാപകജീവിതം
[തിരുത്തുക]Electromagnetism -ത്തിലെ സംഭാവനകൾ
[തിരുത്തുക]ബഹുമതികൾ
[തിരുത്തുക]- 8.10.1825: Member of the Royal Academy of Science, Letters and Fine Arts of Belgium.[6]
പിൽക്കാലം
[തിരുത്തുക]ആധുനിക വൈദ്യുതശാസ്ത്രത്തിന് നൽകിയ സംഭാവനകളെ മാനിച്ച് 1881 -ൽ ഒപ്പുവച്ച International Exposition of Electricity വൈദ്യുതപ്രവാഹത്തിന്റെ ഏകകമായി ആമ്പിയർ എന്ന പേര് സ്വീകരിച്ചു. അതിനൊപ്പം coulomb, volt, ohm, and watt എന്നിവയും ആമ്പിയറിന്റെ സമകാലികരായ ഫ്രാൻസിലെ Charles-Augustin de Coulomb, ഇറ്റലിയിലെ Alessandro Volta, ജർമനിയിലെ Georg Ohm, സ്കോട്‌ലാന്റിലെ James Watt എന്നിവരോടൊപ്പം യഥാക്രമം സ്വീകരിക്കപ്പെട്ടു.
ഗ്രന്ഥങ്ങൾ
[തിരുത്തുക]- Considerations sur la théorie mathématique du jeu, Perisse, Lyon Paris 1802, online lesen im Internet-Archiv
- André-Marie Ampère (1822) (French ഭാഷയിൽ), Recueil d'observations électro-dynamiques : contenant divers mémoires, notices, extraits de lettres ou d'ouvrages périodiques sur les sciences, relatifs a l'action mutuelle de deux courans électriques, à celle qui existe entre un courant électrique et un aimant ou le globe terrestre, et à celle de deux aimans l'un sur l'autre, Chez Crochard, https://books.google.com/books?id=-EZOso9TN70C&pg=PA1. ശേഖരിച്ചത് 2010-9-26
- André-Marie Ampère; Babinet (Jacques, M.) (1822) (German ഭാഷയിൽ), Exposé des nouvelles découvertes sur l'électricité et le magnétisme, Chez Méquignon-Marvis, https://books.google.com/books?id=tBoAAAAAQAAJ. ശേഖരിച്ചത് 2010-9-26
- André-Marie Ampère (1824) (German ഭാഷയിൽ), Description d'un appareil électro-dynamique, Chez Crochard … et Bachelie, https://books.google.com/books?id=-dsEAAAAYAAJ. ശേഖരിച്ചത് 2010-9-26
- André-Marie Ampère (1826) (German ഭാഷയിൽ), Théorie des phénomènes électro-dynamiques, uniquement déduite de l'expérience, Méquignon-Marvis, https://books.google.com/books?id=LzcVAAAAQAAJ. ശേഖരിച്ചത് 2010-9-26
- André-Marie Ampère (1883 (Neuauflage)) (German ഭാഷയിൽ), Théorie mathématique des phénomènes électro-dynamiques: uniquement déduite de l'expérience, A. Hermann, https://archive.org/details/thoriemathmatiq00ampgoog. ശേഖരിച്ചത് 2010-09-26
- André-Marie Ampère (1834) (German ഭാഷയിൽ), Essai sur la philosophie des sciences, ou, Exposition analytique d'une classification naturelle de toutes les connaissances humaines, Chez Bachelier, https://books.google.com/books?id=j4QPAAAAQAAJ. ശേഖരിച്ചത് 2010-9-26
- André-Marie Ampère (1834) (German ഭാഷയിൽ), Essai sur la philosophie des sciences, Bd. 1, Chez Bachelier, https://books.google.com/books?id=OPcOAAAAQAAJ. ശേഖരിച്ചത് 2010-9-26
- André-Marie Ampère (1843) (German ഭാഷയിൽ), Essai sur la philosophie des sciences, Bd. 2, Bachelier, https://books.google.com/books?id=ltAEAAAAYAAJ. ശേഖരിച്ചത് 2010-9-26
- Partial translation of some of Ampère's writing is in:
- Magie, W.M. (1963). A Source Book in Physics. Harvard: Cambridge MA. pp. 446–460.
- Lisa M. Dolling; Arthur F. Gianelli; Glenn N. Statile, eds. (2003). The Tests of Time: Readings in the Development of Physical Theory. Princeton: Princeton University Press. pp. 157–162. ISBN 978-0691090856..
അവലംബം
[തിരുത്തുക]- ↑ "Ampère". Random House Webster's Unabridged Dictionary.
- ↑ Dictionary of Scientific Biography. United States of America: Charles Scribner's Sons. 1970.
- ↑ "Andre-Marie Ampere". IEEE Global History Network. IEEE. Retrieved 21 July 2011.
- ↑ One or more of the preceding sentences incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). "Ampère, André Marie". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 1 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. pp. 878–879.
{{cite encyclopedia}}
: Invalid|ref=harv
(help) - ↑ One or more of the preceding sentences incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). "Ampère, André Marie". Encyclopædia Britannica. 1 (11th ed.). Cambridge University Press. pp. 878–879.
- ↑ Index biographique des membres et associés de l'Académie royale de Belgique (1769-2005) p. 15
അധികവായനയ്ക്ക്
[തിരുത്തുക]- Williams, L. Pearce (1970). "Ampère, André-Marie". Dictionary of Scientific Biography. Vol. 1. New York: Charles Scribner's Sons. pp. 139–147. ISBN 0-684-10114-9.
- Hofmann, James R. (1995). André-Marie Ampère. Oxford: Blackwell. ISBN 063117849X.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Ampère and the history of electricity – a French-language, edited by CNRS, site with Ampère's correspondence (full text and critical edition with links to manuscripts pictures, more than 1000 letters), an Ampère bibliography, experiments, and 3D simulations
- Ampère Museum – a French-language site from the museum in Poleymieux-au-Mont-d'or, near Lyon, France
- O'Connor, John J.; Robertson, Edmund F., "ആന്ദ്രെ-മാരി ആമ്പിയർ", MacTutor History of Mathematics archive, University of St Andrews.
- Eric W. Weisstein, Ampère, André (1775-1836) at ScienceWorld.
- Catholic Encyclopedia on André Marie Ampère
- André-Marie Ampère: The Founder of Electromagnetism – Background information and related experiments
- Electrical units history.
- Pages using the JsonConfig extension
- Pages with plain IPA
- Commons link from Wikidata
- Articles with BNC identifiers
- Articles with BNE identifiers
- Articles with KBR identifiers
- Articles with PortugalA identifiers
- Articles with MATHSN identifiers
- Articles with ZBMATH identifiers
- Articles with RKDartists identifiers
- Articles with ULAN identifiers
- ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞർ
- 1775-ൽ ജനിച്ചവർ
- 1836-ൽ മരിച്ചവർ