ഗോജോസാൻ
ഗോജോസാൻ Gojoseon 朝鮮 조선 Joseon | |||||||||||
---|---|---|---|---|---|---|---|---|---|---|---|
Unknown(2333BC?)–108 BC | |||||||||||
Gojoseon in 108 BC | |||||||||||
തലസ്ഥാനം | Wanggeom | ||||||||||
പൊതുവായ ഭാഷകൾ | Ye-Maek language (Koreanic) Classical Chinese | ||||||||||
മതം | Shamanism | ||||||||||
ഭരണസമ്പ്രദായം | Monarchy | ||||||||||
King | |||||||||||
• 2333 BC ? - ? | Dangun (first) | ||||||||||
• ? - ? | Gija | ||||||||||
• ? - 194 BC | Jun | ||||||||||
• 194 BC - ? | Wi Man | ||||||||||
• ? - 108 BC | Wi Ugeo (last) | ||||||||||
Historical era | Ancient | ||||||||||
• Established | Unknown(2333BC?) | ||||||||||
• Coup by Wi Man | 194 BC | ||||||||||
109–108 BC | |||||||||||
• Fall of Wanggeom | 108 BC | ||||||||||
| |||||||||||
Today part of | North Korea South Korea China |
'Korean name' | |
Hangul | |
---|---|
Hanja | |
Revised Romanization | Gojoseon |
McCune–Reischauer | Kojosŏn |
IPA | കൊറിയൻ ഉച്ചാരണം: [ko.dʑo.sʌn] |
Original name | |
Hangul | |
Hanja | |
Revised Romanization | Joseon |
McCune–Reischauer | Chosŏn |
IPA | കൊറിയൻ ഉച്ചാരണം: [tɕo.sʌn] |
Part of a series on the |
||||||||
---|---|---|---|---|---|---|---|---|
Korea പ്രദേശത്തിന്റെ ചരിത്രം | ||||||||
Prehistory | ||||||||
Ancient | ||||||||
|
||||||||
Proto–Three Kingdoms | ||||||||
Three Kingdoms | ||||||||
|
||||||||
North–South States | ||||||||
|
||||||||
Later Three Kingdoms | ||||||||
|
||||||||
Unitary dynastic period | ||||||||
|
||||||||
Colonial period | ||||||||
|
||||||||
Division of Korea | ||||||||
|
||||||||
By topic | ||||||||
Timeline | ||||||||
Part of a series on the |
---|
Manchuria പ്രദേശത്തിന്റെ ചരിത്രം |
ബി.സി. 108 വരെ നിലനിന്നിരുന്ന ഗോജോസാൻ (Gojoseon Hangul: 고조선; Hanja: 古朝鮮) ആദ്യ കൊറിയൻ സാമ്രാജ്യം ആയിരുന്നു. കൊറിയൻ ഐതിഹ്യമനുസരിച്ച് ഡാൻഗുൻ [1] ആണ് ഈ രാജ്യം സ്ഥാപിച്ചത്. കൊറിയയുടെ അതുവരെയുള്ള ചരിത്രത്തിൽ ഏറ്റവും വികസിതമായിരുന്ന സംസ്കാരമായ ഗോജോസാൻ പിന്നീട് അവിടം ഭരിച്ച രാജ്യങ്ങൾക്ക് ശക്തമായ അടിത്തറ പണിതു. 1392-ൽ സ്ഥാപിതമായ ജോസാനിൽനിന്നും വേർതിരിക്കാനായി പുരാതനം എന്നർത്ഥമുള്ള ഗോ (고, 古) എന്ന വാക് ചേർത്താണ് ഗോജോസാൻ എന്ന് ഈ സാമ്രാജ്യത്തെ വിളിക്കുന്നത്. സാംഗുക് യുസ(മൂന്ന് രാജ്യങ്ങളുടെ ഓർമ്മക്കുറിപ്പ്), അനുസരിച്ച് 2333 ബി.സിയിലാണ് സ്വർഗ്ഗീയ രാജകുമാരനായ ഹ്വാനങിന്റെയും കരടി-സ്ത്രീയായിരുന്ന അൻങേയോയുടെയും പുത്രനായ ഡാൻഗുൻ ഗോജോസാൻ രാജ്യം സ്ഥാപിച്ചത്. ഇതുവരെ വ്യക്തമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലാത്ത ഇതിഹാസങ്ങളിൽ നിന്നുള്ള ഒരു പുരാണ കഥാപാത്രമാണ് ഡാൻഗുൻ,[2] എന്നിരുന്നാലും ചിലർ ഡാൻഗുനുമായി ബന്ധപ്പെട്ട ഇതിഹാസങ്ങൾ അന്ന് ആ പ്രദേശത്ത് നിലനിന്നിരുന്ന സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളുടെ പ്രതിഫലനമായി വ്യാഖ്യാനിക്കുന്നു. [3] കൊറിയൻ സ്വത്വം വികസിപ്പിക്കുന്നതിൽ ഡംഗൂണിന്റെ ഐതിഹ്യം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.ഇന്ന്, ഉത്തര കൊറിയയിലും[4] ദക്ഷിണ കൊറിയയിലും ഗോജോസോൺ സ്ഥാപിതമായ തീയതിയായ ഒക്ടോബർ 3, ഔദ്യോഗികമായി ദേശീയ സ്ഥാപക ദിനമായി ആഘോഷിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ https://folkency.nfm.go.kr/en/topic/detail/5336
- ↑
- Seth, Michael J. (2010). A History of Korea: From Antiquity to the Present. Rowman & Littlefield Publishers. p. 443. ISBN 978-0-7425-6717-7.
- ↑ "Dangun". Academy of Korean Studies.
- ↑ uriminzokkiri 우리민족끼리 official website of the Democratic People's Republic of Korea